Jump to content
സഹായം

"ജി.എൽ.പി.എസ് കൊണ്ടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
  തൃശ്ശൂർ ജില്ലയുടെ ഏറ്റവും  വടക്കേ അറ്റത്തു കിടക്കുന്ന  ദേശമംഗലം  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം  1948ലാണ് സ്ഥാപിതമായത്  ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ്  കുടിപ്പള്ളിക്കൂടങ്ങളായിരുന്നു.റോഡ് ഗതാഗതം അപ്രാപ്യമായിരുന്ന ഒരു ഗ്രാമമായിരുന്നു കൊണ്ടയൂർ ചെറിയകുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിപ്പെടാൻ വരുന്ന  ബുദ്ധിമുട്ട്  കണക്കിലെടുത്തു ,നല്ല സാമ്പത്തികസ്ഥിതിയും ഉയർന്ന ഉദ്യോഗവുമുള്ള പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ അദ്ദേഹത്തിന്റെ പറമ്പിൽ സ്ഥലം കൊടുത്തു ഒരു ഓലഷെഡിൽ വിദ്യാലയം ആരംഭിച്ചു

അധ്യാപകരും നടത്തിപ്പും സർക്കാർ വകയായിരുന്നു പിന്നീട് അവിടെനിന്ന് വിദ്യാലയം മാറ്റി .പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ തന്നെ ഇഷ്ടദാനമായി നൽകിയ ഈ സ്ഥലത്തു കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം ആരംഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262333" എന്ന താളിൽനിന്ന് ശേഖരിച്ചത്