"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:17, 5 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
=== ആവേശമായി സ്കൂൾ ഫുട്ബോൾ മേള === | === ആവേശമായി സ്കൂൾ ഫുട്ബോൾ മേള === | ||
സ്കൂളിലെ | |||
സ്കൂളിലെ കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു.പി തല കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ് തല ഫുട്ബോൾ ടൂർണമെൻ്റ് കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. ഉച്ചയ്ക്ക് 2.30 മുതൽ കായലം ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ 2 ഗോളുകൾ വഴങ്ങി സമനിലയിൽ സമാപിച്ച കളിയിൽ 7 A ക്ലാസ് നെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 7 E ചാംമ്പ്യന്മാരായി. 7A ക്ലാസിലെ മുഹമ്മദ് മിൻഹാജ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനായും, മുഹമ്മദ് നസീം മികച്ച ഗോളിയായും തിരഞ്ഞെടുത്തു. വിജയികൾക്ക് HM മഹേഷ് മാഷ് ട്രോഫികൾ വിതരണം ചെയ്തു. സമദ് മാസ്റ്റർ, ബാസിത്ത് മാസ്റ്റർ, സിദ്ധീഖ് ഊർക്കടവ്, റിൻഷാദ് കായലം എന്നിവർ സംസാരിച്ചു, സ്പോർട്സ് കൺവീനർ പി പി ബഷീർ മാസ്റ്റർ സ്വാഗതവും, സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. === | === 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. === |