"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. വെള്ളനാട് (മൂലരൂപം കാണുക)
11:05, 24 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2024mpta
No edit summary |
(ചെ.) (mpta) |
||
വരി 66: | വരി 66: | ||
== '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' == | == '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' == | ||
വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന | വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. '''2022''' '''- 23,2023-24''' അധ്യയന വർഷങ്ങളിൽ നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് '''LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ്''' ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്. | ||
== '''സ്കൂളിൻ്റെ ചരിത്ര പശ്ചാത്തലം''' == | == '''സ്കൂളിൻ്റെ ചരിത്ര പശ്ചാത്തലം''' == | ||
1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്. | 1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്. |