"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:38, 10 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
=== <u>നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം</u> === | === <u>നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം</u> === | ||
അയക്കാട്ടുവയൽ പയനിയർ യുപി സ്കൂളിന്റെ 90 ആം വാർഷികത്തോട് അനുബന്ധിച്ച് 10/12/2024 ചൊവ്വാഴ്ച ഓഡിറ്റോറിയത്തിൽ വച്ച് നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട MLA: Adv ജോബ് മൈക്കിൾ ആണ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ എം ആർ ശശി, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, വാർഡ് മെമ്പർ മറിയാമ്മ മാത്യു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു , തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത സുരേഷ് , കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ കുമാരി, ചങ്ങനാശ്ശേരി ജംഗ്ഷൻ അഡ്മിൻ വിനോദ് പണിക്കർ, പിടിഎ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുകയും, നവതി ആഘോഷത്തോടെ അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ പങ്കുവെച്ചു , നവതി ആഘോഷ സ്വാഗതസംഘ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. യോഗത്തിൽ വരുന്ന ഒരു വർഷക്കാലം സ്കൂളിനും കുട്ടികൾക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ചർച്ചകൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. വിപുലമായ പ്രവർത്തന പരമ്പരകൾ ആസൂത്രണം ചെയ്തുകൊണ്ട് യോഗം അവസാനിച്ചു. | അയക്കാട്ടുവയൽ പയനിയർ യുപി സ്കൂളിന്റെ 90 ആം വാർഷികത്തോട് അനുബന്ധിച്ച് 10/12/2024 ചൊവ്വാഴ്ച ഓഡിറ്റോറിയത്തിൽ വച്ച് നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട MLA: Adv ജോബ് മൈക്കിൾ ആണ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ എം ആർ ശശി, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, വാർഡ് മെമ്പർ മറിയാമ്മ മാത്യു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു , തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത സുരേഷ് , കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ കുമാരി, ചങ്ങനാശ്ശേരി ജംഗ്ഷൻ അഡ്മിൻ വിനോദ് പണിക്കർ, പിടിഎ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുകയും, നവതി ആഘോഷത്തോടെ അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ പങ്കുവെച്ചു , നവതി ആഘോഷ സ്വാഗതസംഘ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. യോഗത്തിൽ വരുന്ന ഒരു വർഷക്കാലം സ്കൂളിനും കുട്ടികൾക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ചർച്ചകൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. വിപുലമായ പ്രവർത്തന പരമ്പരകൾ ആസൂത്രണം ചെയ്തുകൊണ്ട് യോഗം അവസാനിച്ചു.<gallery> | ||
പ്രമാണം:33302 Navathi swagatha sangam 1.resized.jpg|നവതി സ്വാഗത സംഘം രൂപീകരണം | |||
</gallery> |