"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:19, 10 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ→എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 446: | വരി 446: | ||
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം == | == നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം == | ||
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജനഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജനഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||
== എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. == | == നവംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. == | ||
ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ | [[പ്രമാണം:15051 motivation u.jpg|ലഘുചിത്രം|360x360ബിന്ദു|എസ്എസ്എൽസി പരീക്ഷ ഒരുക്ക ക്ലാസ് ]]ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ ജോസഫാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ക്രമമായി ഓരോ വിഷയങ്ങളും പഠിച്ചുവമനസ്സിലാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.രാവിലെ 9 മുതൽ 12.30 വരെയായിരുന്നു ക്ലാസ് .പരീക്ഷപരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന പിരിമുറുക്കംചില മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവ എങ്ങനെ നേരിടാംതുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വിദ്യാർഥികൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു .ഈ വർഷം 290 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് | ||