Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 446: വരി 446:
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം ==
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം ==
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ  രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജനഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു.

== എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. ==
ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ ജോസഫ് ആണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ക്രമമായി ഓരോ വിഷയങ്ങളും പഠിച്ചുവരുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.രാവിലെ 9 മുതൽ 12.30 വരെയായിരുന്നു ക്ലാസ് '

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619117" എന്ന താളിൽനിന്ന് ശേഖരിച്ചത്