"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25 (മൂലരൂപം കാണുക)
12:05, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ→നല്ലപാഠം പ്രവർത്തനങ്ങൾ
(ചെ.) (→നല്ലപാഠം പ്രവർത്തനങ്ങൾ) |
(ചെ.) (→നല്ലപാഠം പ്രവർത്തനങ്ങൾ) |
||
വരി 128: | വരി 128: | ||
നവംബർ 23 | നവംബർ 23 | ||
[[പ്രമാണം:47017 Nallapadam Health.jpg|ലഘുചിത്രം|Nallapadam Health]] | |||
ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ | ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ | ||
മായം ചേർന്ന് ഭക്ഷ്യവസ്തുക്കൾ കഴിച്ച വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകുന്ന ആധുനിക തലമുറയ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുൻകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷിക ഉപകരണങ്ങളും കൃഷി രീതികളും തേടി യാത്ര നടത്തിയത് ബാലുശ്ശേരിയിലെ സ്വയം സംരംഭകേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമ്മിക്കുന്നത് വിദ്യാർത്ഥികൾ നേരിൽ കണ്ടു പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന പത്തായവും സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായി ഉപയോഗിച്ചിരുന്ന കാളവണ്ടിയും കുട്ടികളെ അതിശയത്തോടെയാണ് നോക്കി കണ്ടത് .ഫീൽഡ് ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു ധാന്യങ്ങളുടെ പ്രദർശനവും നടത്തി . | മായം ചേർന്ന് ഭക്ഷ്യവസ്തുക്കൾ കഴിച്ച വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകുന്ന ആധുനിക തലമുറയ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുൻകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷിക ഉപകരണങ്ങളും കൃഷി രീതികളും തേടി യാത്ര നടത്തിയത് ബാലുശ്ശേരിയിലെ സ്വയം സംരംഭകേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമ്മിക്കുന്നത് വിദ്യാർത്ഥികൾ നേരിൽ കണ്ടു പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന പത്തായവും സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായി ഉപയോഗിച്ചിരുന്ന കാളവണ്ടിയും കുട്ടികളെ അതിശയത്തോടെയാണ് നോക്കി കണ്ടത് .ഫീൽഡ് ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു ധാന്യങ്ങളുടെ പ്രദർശനവും നടത്തി . |