"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:38, 7 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ→നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗം മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം.
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 439: | വരി 439: | ||
സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.2024 വർഷത്തെ വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഗ്രൂപ്പിനങ്ങളിലും വ്യക്തിഗതയിനങ്ങളിലും കൂടിയാട്ടം,സംസ്കൃതംസംഘഗാനം തുടങ്ങിയ ഇനങ്ങളിലും മികവ് പുലർത്തി . | സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.2024 വർഷത്തെ വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഗ്രൂപ്പിനങ്ങളിലും വ്യക്തിഗതയിനങ്ങളിലും കൂടിയാട്ടം,സംസ്കൃതംസംഘഗാനം തുടങ്ങിയ ഇനങ്ങളിലും മികവ് പുലർത്തി . | ||
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല | == നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം. == | ||
[[പ്രമാണം:15051 anjana shinoj.jpg|ലഘുചിത്രം|362x362ബിന്ദു|അഞ്ജന ഷിനോജ് -ക്വിസ് ]] | [[പ്രമാണം:15051 anjana shinoj.jpg|ലഘുചിത്രം|362x362ബിന്ദു|അഞ്ജന ഷിനോജ് -ക്വിസ് ]] | ||
[[പ്രമാണം:15051 aathreya.jpg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു|ആത്രേയ ലക്ഷ്മി-പ്രസംഗം മത്സരം]] | [[പ്രമാണം:15051 aathreya.jpg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു|ആത്രേയ ലക്ഷ്മി-പ്രസംഗം മത്സരം]] | ||
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗം മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 9സീ യിൽ പഠിക്കുന്ന ആത്രയാ ലക്ഷ്മിക്കാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.ഈ മാസം അഞ്ചാം തീയതി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന മന്ത്രിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ച് കൃഷിമന്ത്രിയിൽ നിന്നും സമ്മാനം സ്വീകരിക്കും.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു മത്സരം നടന്നത് .അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമാണ് ആത്രയാ ലക്ഷ്മി .അത്രയലക്ഷ്മി ഇതിനു മുൻപ് പല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ഒന്നാംസ്ഥാനം നേടിയ ആർത്രൈയെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗം മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 9സീ യിൽ പഠിക്കുന്ന ആത്രയാ ലക്ഷ്മിക്കാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.ഈ മാസം അഞ്ചാം തീയതി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന മന്ത്രിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ച് കൃഷിമന്ത്രിയിൽ നിന്നും സമ്മാനം സ്വീകരിക്കും.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു മത്സരം നടന്നത് .അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമാണ് ആത്രയാ ലക്ഷ്മി .അത്രയലക്ഷ്മി ഇതിനു മുൻപ് പല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ഒന്നാംസ്ഥാനം നേടിയ ആർത്രൈയെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന | == നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം == | ||
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8B യിൽ പഠിക്കുന്ന അഞ്ജനഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8B യിൽ പഠിക്കുന്ന അഞ്ജനഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||