"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25 (മൂലരൂപം കാണുക)
13:35, 1 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 13:35-നു്→സ്വാതന്ത്ര്യ ദിനം
വരി 60: | വരി 60: | ||
== '''സ്വാതന്ത്ര്യ ദിനം''' == | == '''സ്വാതന്ത്ര്യ ദിനം''' == | ||
സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ ആദരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ സ്മരണകൾക്ക് മുൻപിൽ ബാഷ്പാഞ്ജലിയർപ്പിച്ചുകൊണ്ട് നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. | |||
== '''അധ്യാപക ദിനം''' == | == '''അധ്യാപക ദിനം''' == |