"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:29, 1 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ→മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 409: | വരി 409: | ||
https://www.facebook.com/watch/?v=1058515406003554 | https://www.facebook.com/watch/?v=1058515406003554 | ||
== മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. == | == നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 motivation 66.jpg|ലഘുചിത്രം|359x359ബിന്ദു|മോട്ടിവേഷൻ ക്ലാസ് ]] | [[പ്രമാണം:15051 motivation 66.jpg|ലഘുചിത്രം|359x359ബിന്ദു|മോട്ടിവേഷൻ ക്ലാസ് ]] | ||
.കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവുംസ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെമുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ ഗുണപ്രദമായിരുന്നു ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിലയിരുത്തി. | .കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവുംസ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെമുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ ഗുണപ്രദമായിരുന്നു ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിലയിരുത്തി. | ||
[[പ്രമാണം:15051 chaplin films.jpg|വലത്ത്|ചട്ടരഹിതം|234x234ബിന്ദു]] | [[പ്രമാണം:15051 chaplin films.jpg|വലത്ത്|ചട്ടരഹിതം|234x234ബിന്ദു]] | ||
== | == നവംബർ 22ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു == | ||
ലോകോത്തര ഹാസ്യ നടനായ ചാർലി ചാപ്ലിന് അനുസ്മരിച്ചുകൊണ്ട് സ്കൂളിൽ ചാർലി ചാപ്ലിൻ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു.പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഐടി ലാബിൽ വച്ച് സിനിമ പ്രദർശനം സംഘടിപ്പിച്ചത്. | |||
== ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു == | == ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു == | ||
സംസം ഹൈസ്കൂളിലെ ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.കക്കാടംപൊയിലിലേക്ക് ആയിരുന്നു ഈ വർഷത്തെ അധ്യാപക വിനോദയാത്ര സംഘടിപ്പിച്ചത്.അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുപ്പതോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു. | നവംബർ 23 .സംസം ഹൈസ്കൂളിലെ ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.കക്കാടംപൊയിലിലേക്ക് ആയിരുന്നു ഈ വർഷത്തെ അധ്യാപക വിനോദയാത്ര സംഘടിപ്പിച്ചത്.അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുപ്പതോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു. | ||
[[പ്രമാണം:15051 tour33.jpg|ലഘുചിത്രം|554x554ബിന്ദു]] | [[പ്രമാണം:15051 tour33.jpg|ലഘുചിത്രം|554x554ബിന്ദു]] | ||
[[പ്രമാണം:15051 tour i.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]] | [[പ്രമാണം:15051 tour i.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]] | ||
== നവംബർ 29സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051 bsg unit camp.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്]] | |||
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29 30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ ടെസ്റ്റിംഗ് ഗെയിമുകൾ ക്ലാസുകൾ ഹൈക്ക് പഴശ്ശി പാർക്കിലേക്ക് പഠനയാത്ര കളികൾ ബോധനങ്ങൾ പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്, | |||
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ മെസ്സി ജോസഫ് ശ്രീമതി ദീപ്തി ജോസഫ് ശ്രീമതി ഡാലിയ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾവിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
.. | .. |