Jump to content
സഹായം

Login (English) float Help

"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും അവരെ ഒരു നല്ല തലമുറയായി വാർത്തെടുക്കാനുള്ള മോട്ടിവേഷൻ ക്ലാസ് രക്ഷിതാക്കൾക്ക് നൽകിയത് മോട്ടിവേഷൻ സ്പീക്കർ സക്കറിയ തോടേങ്ങൽ ആണ്.2023-2024 അധ്യയന വര്ഷത്തിലെ എൽ.എസ്.എസ് ജേതാക്കൾക്കുള്ളസമ്മാനവിതരണവും നടത്തി.

'''ഓണാഘോഷം'''
2024 അധ്യയനവർഷത്തിലെ ഓണാഘോഷം ചെറിയ സദ്യ ഒരുക്കി വളരെ ലളിതമായി ആചരിച്ചു.എല്ലാ കുട്ടികളും കളർ ഡ്രസ്സ് ധരിച്ചു വന്ന.എം.ടി.എ. പ്രസിഡന്റ് പി.ടി.എ.പ്രസിഡന്റ്  മറ്റു ഭാരവാഹികൾ സദ്യയിൽ പങ്കാളികളായി. മധുരമേറിയ സേമിയ പായസം നുണഞ്ഞു കുട്ടികൾ വളരെ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615066" എന്ന താളിൽനിന്ന് ശേഖരിച്ചത്