"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:37, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2024→ശിശുദിനാഘോഷം സംഘടിപ്പിച്ചു: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→ശിശുദിനാഘോഷം സംഘടിപ്പിച്ചു: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 237: | വരി 237: | ||
=== ശിശുദിനാഘോഷം സംഘടിപ്പിച്ചു === | === ശിശുദിനാഘോഷം സംഘടിപ്പിച്ചു === | ||
നവംബർ 14 | നവംബർ 14 ന് വിവിധ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.പരിപാടികളുടെ ഭാഗമായി നടത്തിയ ക്വിസ്, പ്രസംഗം, കളറിംഗ് മത്സരങ്ങൾ ശ്രദ്ധേയമായി.എൽ പി വിഭാഗം പ്രസംഗമത്സരത്തിൽ ഷെയാൻ ഹാദി (4B)ഒന്നാം സ്ഥാനവും,നമീറ നസ്രീൻ ഇ.ജെ (4A) രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗം പ്രസംഗമത്സരത്തിൽ നാഫില ഫാത്തിമ ഒന്നാം സ്ഥാനവും, 5b ക്ലാസിലെ നൂറ ഫാത്തിമ രണ്ടാം സ്ഥാനവും,ഹന്നത്ത് നസ്‍റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എൽ പി വിഭാഗം ക്വിസ് മത്സരത്തിൽ മുഹമ്മദ് സാബിത്ത് (4B) ഒന്നാം സ്ഥാനവും,നൂറ ഫാത്തിമ (4A) രണ്ടാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും പ്രീപ്രെെമറി വിഭാഗത്തിൽ കളറിംഗ് മത്സരവും നടത്തപ്പെടുകയുണ്ടായി. നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കുർബാന ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു | ||
=== ലഹരിവരുദ്ധ പ്രതിജ്ഞ === | === ലഹരിവരുദ്ധ പ്രതിജ്ഞ === | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ റന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
=== സ്റ്റഡി ടൂർ സംഘടിപ്പിച്ചു === | === സ്റ്റഡി ടൂർ സംഘടിപ്പിച്ചു === |