"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:02, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ→കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു: വിവരങ്ങൾ ക്രമീകരിച്ചു.
(→ശിശുദിനാഘോഷം സംഘടിപ്പിച്ചു: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു: വിവരങ്ങൾ ക്രമീകരിച്ചു.) |
||
വരി 229: | വരി 229: | ||
=== കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു === | === കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു === | ||
നാമെല്ലാവരും ഒന്നാണ് സഹോദരി സഹോദരങ്ങളാണ് എന്ന ചിന്ത കുട്ടികളിൽ എത്തിക്കുക എന്ന | 'നാമെല്ലാവരും ഒന്നാണ്. സഹോദരി സഹോദരങ്ങളാണ്' എന്ന ചിന്ത കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ദീപിക മലയാള ദിനപത്രത്തിൻെറ സഹകരണത്തോടെ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.പ്രീപ്രൈമറി വിഭാഗത്തിൽ മുഹമ്മദ് സഹലുദ്ദീൻ ഒന്നാം സ്ഥാനവും, ആയിഷ മെഹർ രണ്ടാം സ്ഥാനവും, ആയിഷ നീയാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും, അഹമ്മദ് സിയാൻ രണ്ടാം സ്ഥാനവും, മുഹമ്മദ് നാജി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ഹന്നാ ഫാത്തിമ ഒന്നാം സ്ഥാനവും ഫാത്തിമ പി രണ്ടാം സ്ഥാനവും അംന ജാസ്മിൻ മൂന്നാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ഫരീദ പി എച്ച് ഒന്നാം സ്ഥാനവും, നജീബ പി പി രണ്ടാം സ്ഥാനവും, മുബഷിറ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി. | ||
=== ശിശുദിനാഘോഷം സംഘടിപ്പിച്ചു === | === ശിശുദിനാഘോഷം സംഘടിപ്പിച്ചു === | ||
വരി 241: | വരി 236: | ||
=== ലഹരിവരുദ്ധ പ്രതിജ്ഞ === | === ലഹരിവരുദ്ധ പ്രതിജ്ഞ === | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ റന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ റന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
=== ബോയ്സ് ഫ്രണ്ട്ലി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു === | |||
എസ് എസ് കെ ഫണ്ട് വകയിരുത്തി വിദ്യാലയത്തിനനുലദിച്ച ബോയ്സ് ഫ്രണ്ട്ലി ടോയിലറ്റിൻെറ ഉദ്ഘാടനം 2024 നവംബർ 15 ന് എസ് എസ് കെ വയനാട് ഡി പി സി അനിൽകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, സ്വാഗതം പ്രസംഗം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് ഷറഫുദ്ദീൻ,ബി പി ഒ കൊച്ചുത്രേസ്യ, സി ആർ സി സിദ്ധാർത്ഥ്, ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് എന്നവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ, പി ടി എ,എം പി ടി എ, അംഗങ്ങൾ, അധ്യാപകർ പങ്കെടുത്തു. | |||
=== സ്റ്റഡി ടൂർ സംഘടിപ്പിച്ചു === | === സ്റ്റഡി ടൂർ സംഘടിപ്പിച്ചു === |