"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:11, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2024വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 228: | വരി 228: | ||
കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു | === കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു === | ||
നാമെല്ലാവരും ഒന്നാണ് സഹോദരി സഹോദരങ്ങളാണ് എന്ന ചിന്ത കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ദീപിക ദിനം മലയാള ദിനപത്രം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളറിംഗ് മത്സരത്തിൽ വിജയ് വിജയികളെ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് കുട്ടികളെ momento നൽകി മോദിജി അനുമോദിച്ചു കെജി സെഷനിൽ പ്രീപ്രൈമറി വിഭാഗത്തിൽ മുഹമ്മദ് ഫലാഹ് ദീൻ ഫലസിദ്ധിയും ഫസലുദ്ദീൻ ഒന്നാം സ്ഥാനവും ആയിഷ മെഹർ രണ്ടാം സ്ഥാനവും ആയിഷ നീയാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി എൽ പി വിഭാഗത്തിൽ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും അഹമ്മദ് സിയാൻ രണ്ടാം സ്ഥാനവും മുഹമ്മദ് നാജി മൂന്നാം സ്ഥാനവും നേടി യുപി വിഭാഗത്തിൽ ഹന്നാ ഫാത്തിമ ഒന്നാം സ്ഥാനവും ഫാത്തിമ പി രണ്ടാം സ്ഥാനവും അംന ജാസ്മിൻ മൂന്നാം സ്ഥാനവും നേടി സ്കൂൾ വിഭാഗത്തിൽ ഫരീദ ഒന്നാം സ്ഥാനവും നജീബ് പി പി രണ്ടാം സ്ഥാനവും മുബഷിറ കരസ്ഥമാക്കി വിജയികൾക്കുള്ള momento കൾ പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് വിതരണം ചെയ്തു മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി | |||
=== ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു === | |||
കൂള്ളിൽ ബോയ്സ്ടോയ്‌ലറ്റ് ഉല്ഗഢനം സംഘഡിപ്പിച്ചു നവംബർ 15 കുരുമ്പലയിൽ വെച്ചാണ് ഉൽഘാടനം സംഘടിപ്പിച്ചത് . DPC.SSk wayanad .അനിൽകുമാർ സാർ ഉൽഘാടനം നിർവ്വഹിച്ചു. കൃത്യം 2.30ൻ ആയിരുന്നു ഉൽഘാടനം സ്കൂൾ കോയർ ടീം പ്രാർത്ഥന നിർവ്വഹിച്ചു പരിപാടിക്ക് തുടക്കം കുറുറിച്ചു | |||
Smc ചെയർമാൻ ശ്രീ. കാനായി ഉസ്മാൻ സ്വാഗതം പ്രസംഗം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് ഷറഫുദ്ദീൻ അധിയക്ഷ പ്രസംഗം നിർവ്വഹിച്ചു ശ്രീമതി ഗീതാ .ശ്രീമതി കൊച്ചുത്രേസ്യ .ശ്രീ സിദ്ധാർത്ഥ് എന്നവർ ആശംസ അറിയിച്ചു സ്കൂൾ പ്രിൻസിപ്പൾ റഷീദ് സർ നന്ദി അർപ്പിച്ചു | |||
=== ശിശുദിനാഘോഷം സംഘടിപ്പിച്ചു === | |||
ശിശുദിനാഘോഷം സംഘടിപ്പിച്ചു | |||
നവംബർ 14 ലിൽ നടന്ന ശിശുദിന പരിപാടികൾ നടത്താനായി രാവിലെ 9:45 അസംബ്ലി നടത്തി അസംബ്ലിയിൽ സ്കൂൾ ലിഡർ ലഹരി വിരുദ്ധ പ്രതിക്ഞ്ഞ ചൊല്ലി പ്രി പ്രയിമറിയുടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു | നവംബർ 14 ലിൽ നടന്ന ശിശുദിന പരിപാടികൾ നടത്താനായി രാവിലെ 9:45 അസംബ്ലി നടത്തി അസംബ്ലിയിൽ സ്കൂൾ ലിഡർ ലഹരി വിരുദ്ധ പ്രതിക്ഞ്ഞ ചൊല്ലി പ്രി പ്രയിമറിയുടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു | ||
ലഹരിവരുദ്ധ പ്രതിജ്ഞ | === ലഹരിവരുദ്ധ പ്രതിജ്ഞ === | ||
സ്റ്റഡി ടൂർ സംഘടിപ്പിച്ചു | === സ്റ്റഡി ടൂർ സംഘടിപ്പിച്ചു === |