"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:57, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർവിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ, ചിത്രം കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 221: | വരി 221: | ||
[[പ്രമാണം:15088 ghskurumbala lk IV 2024.jpg|ലഘുചിത്രം]] | [[പ്രമാണം:15088 ghskurumbala lk IV 2024.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി. | ||
=== സ്ററാർ ഗ്രൂപ്പിനെ അഭിനന്ദിച്ചു === | |||
[[പ്രമാണം:15088 stargroup july 2024.jpg|ഇടത്ത്|ലഘുചിത്രം|193x193px]] | |||
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്കാരം നൽകുന്നത് | |||
കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു | |||
ബോയ്സ് ഫ്രണ്ട്ലി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു | |||
കൂള്ളിൽ ബോയ്സ്ടോയ്ലറ്റ് ഉല്ഗഢനം സംഘഡിപ്പിച്ചു | |||
നവംബർ 15 കുരുമ്പലയിൽ വെച്ചാണ് ഉൽഘാടനം സംഘടിപ്പിച്ചത് . DPC.SSk wayanad .അനിൽകുമാർ സാർ ഉൽഘാടനം നിർവ്വഹിച്ചു. കൃത്യം 2.30ൻ ആയിരുന്നു ഉൽഘാടനം | |||
സ്കൂൾ കോയർ ടീം പ്രാർത്ഥന നിർവ്വഹിച്ചു പരിപാടിക്ക് തുടക്കം കുറുറിച്ചു | |||
Smc ചെയർമാൻ ശ്രീ. കാനായി ഉസ്മാൻ സ്വാഗതം പ്രസംഗം നിർവ്വഹിച്ചു | |||
പിടിഎ പ്രസിഡൻ്റ് ഷറഫുദ്ദീൻ അധിയക്ഷ പ്രസംഗം നിർവ്വഹിച്ചു | |||
ശ്രീമതി ഗീതാ .ശ്രീമതി കൊച്ചുത്രേസ്യ .ശ്രീ സിദ്ധാർത്ഥ് | |||
എന്നവർ ആശംസ അറിയിച്ചു | |||
സ്കൂൾ പ്രിൻസിപ്പൾ | |||
റഷീദ് സർ നന്ദി അർപ്പിച്ചു | |||
ശിശുദിനാഘോഷം സംഘടിപ്പിച്ചു | |||
നവംബർ 14 ലിൽ നടന്ന ശിശുദിന പരിപാടികൾ നടത്താനായി രാവിലെ 9:45 അസംബ്ലി നടത്തി അസംബ്ലിയിൽ സ്കൂൾ ലിഡർ ലഹരി വിരുദ്ധ പ്രതിക്ഞ്ഞ ചൊല്ലി പ്രി പ്രയിമറിയുടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു | |||
ലഹരിവരുദ്ധ പ്രതിജ്ഞ | |||
സ്റ്റഡി ടൂർ സംഘടിപ്പിച്ചു |