"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:27, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2024വിവരങ്ങൾ, ചിത്രം കൂട്ടിച്ചേർത്തു
(വിവരങ്ങൾ, ചിത്രം കൂട്ടിച്ചേർത്തു) |
|||
വരി 209: | വരി 209: | ||
[[പ്രമാണം:15088 ghskurumbala teens club class.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 ghskurumbala teens club class.jpg|ഇടത്ത്|ലഘുചിത്രം]] | ||
ടീൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽകുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്‍മാ സ്‍റ്റർ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞു. | ടീൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽകുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്‍മാ സ്‍റ്റർ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞു. | ||
=== ഭിന്നശേഷിക്കാരന് ലിറ്റിൽ കെെറ്റ്സിൻെറ കരുതൽ === | |||
[[പ്രമാണം:15088 ghskurumbala lk bhinnasesi class 2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
വിദ്യാലയത്തിലെ ഭിന്നശേഷിക്കാരനായ റഫ്‍നാസിന് ലിറ്റിൽ കെെറ്റ്സിൻെറ കരുതൽ.കെെറ്റ്സ് അംഗങ്ങൾ മലയാളം കമ്പ്യൂട്ടിംഗ്, ആനിമേഷൻ മേഖലകളിൽ പരിശീലനം നൽകുന്നു. ഹോം ബേസ്ഡ് വിദ്യാർത്ഥിയായ റഫ്‍നാസ് സ്കൂളിൽ വരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണ ഇടവേളകൾ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകിവരുന്നത്.ഇത്തരം പരിശീലനങ്ങൾ 2018 മുതൽ ഒരു തനത് പ്രവർത്തനമായി യൂണിറ്റ് ചെയ്‍ത് വരുന്നു. | |||
=== ജില്ലാ തലത്തിലും മികവോടെ ജി എച്ച് എസ് കുറുമ്പാല === | === ജില്ലാ തലത്തിലും മികവോടെ ജി എച്ച് എസ് കുറുമ്പാല === |