Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


====റഫറൻസ്  ലൈബ്രറി ====
====റഫറൻസ്  ലൈബ്രറി ====
വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ  ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട് .
വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ  ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ അമ്മമാരുടെ വായനയെ പരിപോഷിക്കുന്നതിനു വേണ്ടി "അമ്മ വായന "എന്ന പദ്ധതി വായനാദിനത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ചു.സ്കൂൾ ലൈബ്രറിയിൽ അംഗത്വമെടുക്കുന്ന അമ്മമാർക്ക് പുസ്‌തകങ്ങൾ എടുത്തുകൊണ്ട് പോയി വായിക്കുവാൻ  സൗകര്യം ഒരുക്കിയിട്ടുണ്ട് .
 
====കമ്പ്യൂട്ടർ ലാബ്====
മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടു കൂടിയ നിലവാരമുള്ള സ്മാർട്ട് ക്ലാസ് മുറി  വിദ്യാലയത്തിൽ ഉണ്ട്.എം ൽ എ ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട എം ൽ എ  ശ്രീ ഹൈബി ഈഡൻ അവർകൾ അനുവദിച്ചുതന്ന നൂതന സംവിധാനത്തോട് കൂടിയ ബോധന ഉപകരണങ്ങൾ ഉണ്ട്.എങ്കിലും കുട്ടികളുടെ എണ്ണത്തിനു  ആനുപാതികമായി പ്രവർത്തന സജ്ജമായ കംപ്യൂട്ടറുകളുടെ അപര്യാപ്തത പ്രശ്നം തന്നെയാണ്.
 
====ബയോഗ്യാസ് പ്ളാൻറ് ====
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261278" എന്ന താളിൽനിന്ന് ശേഖരിച്ചത്