Jump to content
സഹായം

Login (English) float Help

"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
സെൻറ്‌  ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ  രണ്ട്  നിലകളിലായി  ആറ്  ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത്  ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം  അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ്‌ വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

====ഉച്ചഭക്ഷണ പരിപാടി ====
====ഉച്ചഭക്ഷണ പരിപാടി ====
വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക്  ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ  കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട് .
വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക്  ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ  കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട്.
====റഫറൻസ്  ലൈബ്രറി വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ  ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട് .
 
====റഫറൻസ്  ലൈബ്രറി ====
വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ  ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261263" എന്ന താളിൽനിന്ന് ശേഖരിച്ചത്