Jump to content
സഹായം

"ഗവ. എൽ.പി.എസ്. പൂവത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
നെടുമങ്ങാട് നഗരസഭ.

ഗവൺമെന്റ് എൽപിഎസ് പൂവത്തൂർ.
 
[[പ്രമാണം:42522 Harithasabha.jpg|ഇടത്ത്‌|ലഘുചിത്രം|ഗവൺമെന്റ് എൽപിഎസ് പൂവത്തൂർ.
[[പ്രമാണം:42522 Harithasabha.jpg|ഇടത്ത്‌|ലഘുചിത്രം|ഗവൺമെന്റ് എൽപിഎസ് പൂവത്തൂർ.

മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഹരിത സഭ രൂപീകരിച്ചു. അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഗ്രീൻ സ്റ്റുഡന്റിനെ തിരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് നമ്മുടെ സ്കൂളിൽ സേവനവാരം ആചരിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി. നമ്മുടെ  സ്കൂൾ ഹരിത ചട്ട പ്രകാരം പ്രവർത്തിക്കുന്നതിന്റെ ആദ്യ നടപടി എന്ന നിലയിൽ സ്കൂളിൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ നിരോധിക്കാൻ തീരുമാനിച്ചു. എല്ലാ കുട്ടികളും സ്റ്റീൽ കുപ്പികളിൽ മാത്രം വെള്ളം കൊണ്ടുവരാൻ നിർദേശിച്ചു.തുടർന്ന് ക്ലാസ് റൂമുകളിലുള്ള മാലിന്യങ്ങൾ ജൈവമാലിന്യം അജൈവമാലിന്യം എന്നിങ്ങനെ വേർതിരിച്ച് ഇടുന്നതിനുള്ള നിർദ്ദേശവും നൽകി.ഇതിന് വേണ്ടി മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് ഗ്രീൻ വോളണ്ടിയർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.രണ്ടാഴ്ചയിൽ ഒരിക്കൽ സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുകയും, ആഴ്ചയിൽ ഒരിക്കൽ എല്ലാ കുട്ടികളും അവരവരുടെ വീടും പരിസരവും രക്ഷിതാക്കളുടെ സഹായത്തോടെ നിരീക്ഷിക്കുകയും മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തി ഡ്രൈ ഡേ ആയി ആചരിക്കുകയും ചെയ്യുന്നു.]]

യും ചെയ്യുന്നു.[[പ്രമാണം:42522 keralapiravi.jpg|പകരം=ഭരണഭാഷാ വാരാഘോഷം നവംബർ 1 കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് എസ് ജെ ഷൈലടീച്ചറിന്റെ അധ്യക്ഷതയിൽ ശ്രീമതി താരാജയകുമാർ (കൗൺസിലർ)ഉദ്ഘാടനം നിർവഹിക്കുകയും കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.അതിനുശേഷം പിടിഎ അംഗം രഞ്ജുനാഥ്,പിടിഎ വൈസ് പ്രസിഡൻറ്  ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.അതിനുശേഷം അധ്യാപകരും കുട്ടികളും ചേർന്ന് ഭരണഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അതിനുശേഷം പ്രീ പ്രൈമറിയിലെ കുട്ടികൾ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു.ഒന്നാം ക്ലാസിലെ കൂട്ടുകാർ കേരള പിറവിയുമായി ബന്ധപ്പെട്ട നൃത്തം അവതരിപ്പിച്ചു.മൂന്നാം ക്ലാസിലെ കൂട്ടുകാർഡാൻസ് അവതരിപ്പിച്ചു.ജില്ലകളെപ്പറ്റി വിശദമാക്കുന്ന കവിത നാലാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു.ഭരണഭാഷ വാരാഘോഷമായി ബന്ധപ്പെട്ടുള്ള അക്ഷരക്കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു.കൂടാതെ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ഭരണഭാഷ വാരാഘോഷവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വാക്കിന് സമാനമായ മലയാള പദങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു.ഭരണഭാഷാ വാരാഘോഷ സമാപനദിവസമായ ഏഴാം തീയതി ഭാഷയുമായി ബന്ധപ്പെട്ടുള്ള കവിത കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.കുട്ടികളുടെ നേതൃത്വത്തിലുള്ള  റീഡേഴ്സ് തിയറ്റർ എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.|ഇടത്ത്‌|ലഘുചിത്രം|'''ഭരണഭാഷാ വാരാഘോഷം :''' നവംബർ 1 കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് എസ് ജെ ഷൈലടീച്ചറിന്റെ അധ്യക്ഷതയിൽ ശ്രീമതി താരാജയകുമാർ (കൗൺസിലർ)ഉദ്ഘാടനം നിർവഹിക്കുകയും കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.അതിനുശേഷം പിടിഎ അംഗം രഞ്ജുനാഥ്,പിടിഎ വൈസ് പ്രസിഡൻറ്  ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.അതിനുശേഷം അധ്യാപകരും കുട്ടികളും ചേർന്ന് ഭരണഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അതിനുശേഷം പ്രീ പ്രൈമറിയിലെ കുട്ടികൾ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു.ഒന്നാം ക്ലാസിലെ കൂട്ടുകാർ കേരള പിറവിയുമായി ബന്ധപ്പെട്ട നൃത്തം അവതരിപ്പിച്ചു.മൂന്നാം ക്ലാസിലെ കൂട്ടുകാർഡാൻസ് അവതരിപ്പിച്ചു.ജില്ലകളെപ്പറ്റി വിശദമാക്കുന്ന കവിത നാലാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു.ഭരണഭാഷ വാരാഘോഷമായി ബന്ധപ്പെട്ടുള്ള അക്ഷരക്കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു.കൂടാതെ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ഭരണഭാഷ വാരാഘോഷവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വാക്കിന് സമാനമായ മലയാള പദങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു.ഭരണഭാഷാ വാരാഘോഷ സമാപനദിവസമായ ഏഴാം തീയതി ഭാഷയുമായി ബന്ധപ്പെട്ടുള്ള കവിത കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.കുട്ടികളുടെ നേതൃത്വത്തിലുള്ള  റീഡേഴ്സ് തിയറ്റർ എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.]]
[[പ്രമാണം:42522 keralapiravi.jpg|പകരം=ഭരണഭാഷാ വാരാഘോഷം നവംബർ 1 കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് എസ് ജെ ഷൈലടീച്ചറിന്റെ അധ്യക്ഷതയിൽ ശ്രീമതി താരാജയകുമാർ (കൗൺസിലർ)ഉദ്ഘാടനം നിർവഹിക്കുകയും കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.അതിനുശേഷം പിടിഎ അംഗം രഞ്ജുനാഥ്,പിടിഎ വൈസ് പ്രസിഡൻറ്  ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.അതിനുശേഷം അധ്യാപകരും കുട്ടികളും ചേർന്ന് ഭരണഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അതിനുശേഷം പ്രീ പ്രൈമറിയിലെ കുട്ടികൾ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു.ഒന്നാം ക്ലാസിലെ കൂട്ടുകാർ കേരള പിറവിയുമായി ബന്ധപ്പെട്ട നൃത്തം അവതരിപ്പിച്ചു.മൂന്നാം ക്ലാസിലെ കൂട്ടുകാർഡാൻസ് അവതരിപ്പിച്ചു.ജില്ലകളെപ്പറ്റി വിശദമാക്കുന്ന കവിത നാലാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു.ഭരണഭാഷ വാരാഘോഷമായി ബന്ധപ്പെട്ടുള്ള അക്ഷരക്കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു.കൂടാതെ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ഭരണഭാഷ വാരാഘോഷവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വാക്കിന് സമാനമായ മലയാള പദങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു.ഭരണഭാഷാ വാരാഘോഷ സമാപനദിവസമായ ഏഴാം തീയതി ഭാഷയുമായി ബന്ധപ്പെട്ടുള്ള കവിത കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.കുട്ടികളുടെ നേതൃത്വത്തിലുള്ള  റീഡേഴ്സ് തിയറ്റർ എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.|ഇടത്ത്‌|ലഘുചിത്രം|'''ഭരണഭാഷാ വാരാഘോഷം :''' നവംബർ 1 കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് എസ് ജെ ഷൈലടീച്ചറിന്റെ അധ്യക്ഷതയിൽ ശ്രീമതി താരാജയകുമാർ (കൗൺസിലർ)ഉദ്ഘാടനം നിർവഹിക്കുകയും കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.അതിനുശേഷം പിടിഎ അംഗം രഞ്ജുനാഥ്,പിടിഎ വൈസ് പ്രസിഡൻറ്  ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.അതിനുശേഷം അധ്യാപകരും കുട്ടികളും ചേർന്ന് ഭരണഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അതിനുശേഷം പ്രീ പ്രൈമറിയിലെ കുട്ടികൾ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു.ഒന്നാം ക്ലാസിലെ കൂട്ടുകാർ കേരള പിറവിയുമായി ബന്ധപ്പെട്ട നൃത്തം അവതരിപ്പിച്ചു.മൂന്നാം ക്ലാസിലെ കൂട്ടുകാർഡാൻസ് അവതരിപ്പിച്ചു.ജില്ലകളെപ്പറ്റി വിശദമാക്കുന്ന കവിത നാലാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു.ഭരണഭാഷ വാരാഘോഷമായി ബന്ധപ്പെട്ടുള്ള അക്ഷരക്കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു.കൂടാതെ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ഭരണഭാഷ വാരാഘോഷവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വാക്കിന് സമാനമായ മലയാള പദങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു.ഭരണഭാഷാ വാരാഘോഷ സമാപനദിവസമായ ഏഴാം തീയതി ഭാഷയുമായി ബന്ധപ്പെട്ടുള്ള കവിത കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.കുട്ടികളുടെ നേതൃത്വത്തിലുള്ള  റീഡേഴ്സ് തിയറ്റർ എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.]]
[[പ്രമാണം:42522 independence day.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്വാതന്ത്ര്യദിനാഘോഷം'''...]]
[[പ്രമാണം:42522 independence day.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്വാതന്ത്ര്യദിനാഘോഷം'''...]]
[[പ്രമാണം:42522 hiroshima day.jpg|ഇടത്ത്‌|ലഘുചിത്രം|'''ഹിരോഷിമ ദിനം''']]
[[പ്രമാണം:42522 hiroshima day.jpg|ഇടത്ത്‌|ലഘുചിത്രം|'''ഹിരോഷിമ ദിനം''']]
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612493" എന്ന താളിൽനിന്ന് ശേഖരിച്ചത്