"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:17, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ→പ്രവേശനോത്സവം
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
2024-2025 | 2024-2025 അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസയർപ്പിച്ചു.സരിത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് സരിത ടീച്ചറുടെ നേത്യത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. പായസ വിതരണം നടത്തി.ഉച്ചഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു. | ||
<gallery mode="packed" widths="200" heights="200"> | <gallery mode="packed" widths="200" heights="200"> | ||
പ്രമാണം:GS24-47453 p1.jpg|<small>പ്രവേശനോത്സവം</small> | പ്രമാണം:GS24-47453 p1.jpg|<small>പ്രവേശനോത്സവം</small> |