Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
വരി 71: വരി 71:
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല
എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  

നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]]
നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം, നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611898" എന്ന താളിൽനിന്ന് ശേഖരിച്ചത്