Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
<br>ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽവിവിധതരം  ദിനാചരണഹ്ങൾ സംഘടിപ്പിച്ചു. ജൈവവൈവിധ്യദിനം, പ്രകൃതി സംരക്ഷണദിനം, ലഹരിവിമുക്തദിനം, കർഷകദിനം തുടങ്ങിയദിനാചരണങ്ങൾ ഓൺലൈനായി നടത്തുകയും ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ, രചനകൾ എന്നിവയുടെ ഫോട്ടോകള്,‍ വീഡിയോകൾ എന്നിവ ശേഖരിക്കുകയും ചെയ്തു. കർഷക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ നിന്ന് ഇക്കോക്ലബ്ബിന്റെ ഒരു കുട്ടിയെ ഈ വർഷത്തെ മികച്ച കർഷകയായി തെരഞ്ഞെടുക്കാനും സാധിച്ചു.(ദേവിക.സി.എസ്. 8 B)   

<br>ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ടാംക്ലാസിലെകുട്ടികൾക്കായി ഒരു പേപ്പർബാഗ് നിർമ്മാണം ശില്പശാല സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, എന്ന ലക്ഷ്യത്തേോടെ സംഘടിപ്പിച്ച പേപ്പർബാഗ് നിർമ്മാണത്തിൽ എട്ടാംക്ലാസിലെ ഭൂരിഭാഗം കുട്ടികളേയും പങ്കെടുപ്പിക്കാൻ സാധിച്ചു.

[[പ്രമാണം:Krishi24.jpg|ലഘുചിത്രം|144x144ബിന്ദു]]
'''2024-2025'''
'''2024-2025'''
[[പ്രമാണം:Envt friendly school.jpg|ലഘുചിത്രം|121x121ബിന്ദു]]

പ്രകൃതി സൗകൃത ക്ലാസ്സ്മുറികളിൽ കുട്ടികൾക്ക് പഠനം നടക്കുന്നു.Biodiversity പാർക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേറിട്ടൊരു പഠനാനുഭവം നൽകുന്നു
പ്രകൃതി സൗകൃത ക്ലാസ്സ്മുറികളിൽ കുട്ടികൾക്ക് പഠനം നടക്കുന്നു.Biodiversity പാർക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേറിട്ടൊരു പഠനാനുഭവം നൽകുന്നു.
 
വിദ്യാർത്ഥികൾ സ്വന്തമായി കൃഷി ചെയ്‌തു "തൃപ്തി റൈസ്" എന്ന പേരിൽ ജൈവ അരി വിപണനം നടത്തി സ്കൂളിലെ കരുതൽ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609163" എന്ന താളിൽനിന്ന് ശേഖരിച്ചത്