Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
No edit summary
(വിവരങ്ങൾ ചേർത്തു)
 
വരി 46: വരി 46:
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മ‍ുഴ‍ുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ  ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മ‍ൂന്ന് ബാച്ച‍ുകളിലെയും അംഗങ്ങൾ പങ്കെട‍ുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.

=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം  നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ  നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട‍ുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാനുള്ള അവസരം ലഭിക്കും.
=== ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു ===

[[പ്രമാണം:15088 ghskurumbala lk IV 2024.jpg|ലഘുചിത്രം]]

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606098" എന്ന താളിൽനിന്ന് ശേഖരിച്ചത്