"ജി എൽ പി എസ് കോടാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കോടാലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:39, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→കോടാലി
('== കോടാലി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→കോടാലി) |
||
വരി 1: | വരി 1: | ||
== കോടാലി == | == കോടാലി == | ||
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കോടാലി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രാധാന്യം അർഹിക്കുന്നതും മറ്റത്തൂരിലെ വ്യാപാരകേന്ദ്രവുമായ കോടാലിയുടെ തിലകക്കുറിയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. |