Jump to content
സഹായം

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൊളത്തൂർ ഗ്രാമം)
No edit summary
 
വരി 27: വരി 27:
=== കുളത്തൂർ കലാപം ===
=== കുളത്തൂർ കലാപം ===
1851ൽ പെരിന്തൽമണ്ണയിൽ നടന്ന മാപ്പിള കലാപം. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറിൽ അഭയം പ്രാപിച്ച കൊളത്തൂർ വാരിയരുടെ ഭൂമി മുസ്ലിം കർഷകർ കൈയ്യേറിയിരുന്നു. ടിപ്പു സുൽത്താൻ പരാജയപ്പെട്ടപ്പോൾ വാര്യർ ഭൂമി വീണ്ടെടുത്തു. പള്ളി പണിയാൻ വാരിയർ വിസ്സമ്മതിച്ചതോടെ മുസ്ലിങ്ങൾ ഒരു താൽക്കാലിക പള്ളി പണിതു. 1851 ഓഗസ്റ്റ്‌ 23-ന്‌ ഇവർ വാരിയരെ വധിച്ചു. അടുത്ത ദിവസം ബ്രിട്ടീഷ്‌ പട്ടാളം കലാപകാരികളെ വധിച്ചു.

== '''കൊളത്തൂരും കലയും''' ==
== <small>കലാപരമായ ഇടപെടലുകളിൽ വളരെ പേരു കേട്ട ഗ്രാമമാണ് കൊളത്തൂർ. നാടക കലയും കഥകളിയും എല്ലാം കാലമെത്ര കഴിഞ്ഞാലും കൊളത്തൂരിന്റെ സാംസ്കാരികാന്തരീക്ഷത്തെ മനോഹരമാക്കുന്നുണ്ട്. ഏതൊരു പരിപാടിയുടെയും ഭാഗമായി കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരമൊരുക്കുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്.</small> ==
== <small>നാടകത്തിനാണ് കൊളത്തൂർ കരുതൽ പ്രസിദ്ധി നേടിയിരിക്കുന്നത്. ധാരാളം നാടക സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും നാടക സംഘങ്ങൾ സജീവമാണ്. സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ കൊളത്തൂരിൽ എന്നും ചർച്ചാ വിഷയമാക്കുവാനായി നാടക സംഘങ്ങൾ സഹായിക്കുന്നു.നാടകത്തിന്റെ ഭാഗമായ കൂട്ടായ്മകൾ പുതിയ തലമുറയെയും ആകർഷിക്കുന്നു. കലാപരമായ എല്ലാ വളർച്ചകളുടെയും വാതായനമാണ് ഇത്തരം കൂട്ടായയ്മകൾ</small> ==
== <small>കൊളത്തൂർ കേന്ദ്രീകരിച്ച് അനേകം കലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. നൃത്തം, സംഗീതം, അഭിനയം, മറ്റ് കലാരൂപങ്ങൾ,തുടങ്ങി എല്ലാം അവിടങ്ങളിൽ അഭ്യസിക്കുവാൻ അവസരം ഉണ്ട്. പുതിയ തലമുറ അവ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.</small> ==

== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
* എൻ എച്ച് എസ് എസ് കൊളത്തൂർ
* എൻ എച്ച് എസ് എസ് കൊളത്തൂർ
* കൊളത്തൂർ പോലീസ് സ്റ്റേഷൻ
* കൊളത്തൂർ പോലീസ് സ്റ്റേഷൻ
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2604595" എന്ന താളിൽനിന്ന് ശേഖരിച്ചത്