Jump to content
സഹായം

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ, ആര്യാട് പഞ്ചായത്ത് 5-ാം വാർഡിൽ ആലപ്പുഴ മുഹമ്മ റോഡിൽ ഗുരുപുരത്തിനും കോമളപുരത്തിനും മദ്ധ്യേ കിഴക്കു ഭാഗത്തായി ഇന്ത്യാ ഇവാഞ്ചലിക്കൻ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിന ഡിൻറെ കീഴിലുള്ള ഇരുപത്തിമൂന്ന് സ്‌കൂളുകളിൽ ഒന്നായ ലൂഥറൻ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ആര്യാട് പഞ്ചായത്തിലെ കുട്ടികൾക്കൊപ്പം ആലപ്പുഴ മുൻസിപ്പാലിറ്റി, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നു. വി.വി.എസ്. ഡി.എൽ.പി.എസ്സ്, ഗവ.യു.പി.എസ്സ് നോർത്ത് ആര്യാട് എന്നിവ
(ചെ.) (Bot Update Map Code!)
(ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ, ആര്യാട് പഞ്ചായത്ത് 5-ാം വാർഡിൽ ആലപ്പുഴ മുഹമ്മ റോഡിൽ ഗുരുപുരത്തിനും കോമളപുരത്തിനും മദ്ധ്യേ കിഴക്കു ഭാഗത്തായി ഇന്ത്യാ ഇവാഞ്ചലിക്കൻ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിന ഡിൻറെ കീഴിലുള്ള ഇരുപത്തിമൂന്ന് സ്‌കൂളുകളിൽ ഒന്നായ ലൂഥറൻ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ആര്യാട് പഞ്ചായത്തിലെ കുട്ടികൾക്കൊപ്പം ആലപ്പുഴ മുൻസിപ്പാലിറ്റി, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നു. വി.വി.എസ്. ഡി.എൽ.പി.എസ്സ്, ഗവ.യു.പി.എസ്സ് നോർത്ത് ആര്യാട് എന്നിവ)
വരി 61: വരി 61:
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ, ആര്യാട് പഞ്ചായത്ത് 5-ാം വാർഡിൽ ആലപ്പുഴ മുഹമ്മ റോഡിൽ ഗുരുപുരത്തിനും കോമളപുരത്തിനും മദ്ധ്യേ കിഴക്കു ഭാഗത്തായി ഇന്ത്യാ ഇവാഞ്ചലിക്കൻ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിൻറെ കീഴിലുള്ള ഇരുപത്തിമൂന്ന് സ്‌കൂളുകളിൽ ഒന്നായ ലൂഥറൻ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.


==ചരിത്രം==
==ചരിത്രം==
പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു. അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി  മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .[[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം|'''''കൂടുതൽ അറിയുവാൻ''''']]
പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു.  
 
ഇപ്പോൾ ആര്യാട് പഞ്ചായത്തിലെ കുട്ടികൾക്കൊപ്പം ആലപ്പുഴ മുൻസിപ്പാലിറ്റി, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നു. വി.വി.എസ്. ഡി.എൽ.പി.എസ്സ്, ഗവ.യു.പി.എസ്സ് നോർത്ത് ആര്യാട് എന്നിവ ഈ സ്‌കൂളിന്റെ ഫീഡിംഗ് സ്‌കൂളുകളാണ്. സ്ഥാപിത വർഷം മുതൽ ഇന്നുവരെ ആലപ്പുഴ ജില്ല യിലെ മറ്റ് മികച്ച സ്‌കൂളുകൾക്കൊപ്പം തലയുയർത്തി നിൽക്കുന്നു മികവിന്റെ ഈ വിദ്യാകേന്ദ്രം.
 
അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി  മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .[[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം|'''''കൂടുതൽ അറിയുവാൻ''''']]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ  പ്രൊഫസർ ഡോക്ടർ ലാലദാസ് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും, ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ എ യുമാണ്.
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ  പ്രൊഫസർ ഡോക്ടർ ലാലദാസ് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും, ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ. എ യുമാണ്.


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2602920" എന്ന താളിൽനിന്ന് ശേഖരിച്ചത്