Jump to content
സഹായം

Login (English) float Help

"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 117: വരി 117:


=='''അവലംബം'''==
=='''അവലംബം'''==
== '''എന്റെ ഗ്രാമം .''' ==
എന്റെ ഗ്രാമം കാഞ്ഞങ്ങാട്.
കേരളത്തിലെ തന്നെ ദൈവത്തിന്റെ പേരിൽ അറിയപ്പെടുന്ന ജില്ലയായ കാസറഗോഡ്. സപ്തഭാഷാ സംഗമഭൂമിയിൽ കാഞ്ഞങ്ങാട് ആണ് എന്റെ ഗ്രാമം എന്നതിൽ ഞാൻ അഭിമാനിക്കുന്നു. മഹാകവി ശ്രീ. പി. കുഞ്ഞിരാമൻ നായരും, മറ്റ് അനേകം സ്വതന്ത്ര സമര സേനാനികളും, ആനന്ദ ആശ്രമം, നിത്യനന്ദ കോട്ട, ആർട്ട് ഗാലറി,വായനശാലകൾ, വിദ്യാലയങ്ങൾ, കളിസ്ഥലങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, കോളേജുകൾ,വാണിജ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും തനത് ഗ്രാമ ഭംഗിയോടെ ഇന്നും തലയുയർത്തി നിൽക്കുകയാണ് എന്റെ കാഞ്ഞങ്ങാട് ഗ്രാമം.
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2601943" എന്ന താളിൽനിന്ന് ശേഖരിച്ചത്