"ജി.എൽ.പി.എസ് കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കല്ലടിക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:44, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
== ഐതിഹ്യം == | == ഐതിഹ്യം == | ||
കല്ലടിക്കോട് നീലി മധ്യകേരളത്തിലെ മുഴുവൻ ആദിമനിവാസികളുടെയും കുലദേവതയാകുന്നു. വള്ളുവനാട്ടിലെയും നെടുങ്ങനാട്ടിലെയും ഏറനാട്ടിലെയും ആദിമവിഭാഗം കല്ലടിക്കോടൻ മലകയറി മുത്തിക്കുളത്തിൽ കുളിച്ചു എളമ്പുലാവ് ചാരിനിന്നു തപസ്സനുഷ്ഠിച്ച് നീലിയെ പ്രത്യക്ഷപ്പെടുത്തി മന്ത്രസിദ്ധി നേടിയിരുന്നു. ഇവർ ശൈവരായതിനാൽ ശിവരാത്രിക്ക് മല്ലീശ്വരൻ മുടിയിൽ കയറി വിളക്കുവച്ചുവന്നു. കരുളായി ചൂണ്ടി ഏറനാട്ടിലെയും, കാച്ചിനിക്കാട്ട് മുത്തൻ വള്ളുവനാട്ടിലെയും, മൂത്തോര ശങ്കര മുത്തൻ നെടുങ്ങനാട്ടിലെയും നീലിയെ പ്രസിദ്ധപ്പെടുത്തി എന്ന് വിശ്വസിക്കുന്ന സിദ്ധരാകുന്നു. | കല്ലടിക്കോട് നീലി മധ്യകേരളത്തിലെ മുഴുവൻ ആദിമനിവാസികളുടെയും കുലദേവതയാകുന്നു. വള്ളുവനാട്ടിലെയും നെടുങ്ങനാട്ടിലെയും ഏറനാട്ടിലെയും ആദിമവിഭാഗം കല്ലടിക്കോടൻ മലകയറി മുത്തിക്കുളത്തിൽ കുളിച്ചു എളമ്പുലാവ് ചാരിനിന്നു തപസ്സനുഷ്ഠിച്ച് നീലിയെ പ്രത്യക്ഷപ്പെടുത്തി മന്ത്രസിദ്ധി നേടിയിരുന്നു. ഇവർ ശൈവരായതിനാൽ ശിവരാത്രിക്ക് മല്ലീശ്വരൻ മുടിയിൽ കയറി വിളക്കുവച്ചുവന്നു. കരുളായി ചൂണ്ടി ഏറനാട്ടിലെയും, കാച്ചിനിക്കാട്ട് മുത്തൻ വള്ളുവനാട്ടിലെയും, മൂത്തോര ശങ്കര മുത്തൻ നെടുങ്ങനാട്ടിലെയും നീലിയെ പ്രസിദ്ധപ്പെടുത്തി എന്ന് വിശ്വസിക്കുന്ന സിദ്ധരാകുന്നു. | ||
=== ഭൂമിശാസ്ത്രം === | |||
കിഴക്ക്. 2386.14 മീറ്റർ ഉയരമുള്ള അഞ്ചിനാട് ആണ് ഏറ്റവും ഉയർന്ന കൊടുമുടി. കരിമല, കരിമല ഗോപുരം, ''കല്ലടിക്കോട്'', നെല്ലിക്കോട്ട അല്ലെങ്കിൽ പാടഗിരി, വെള്ളച്ചിമുടി എന്നിവയാണ് മറ്റ് പ്രധാന കൊടുമുടികൾ. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* പോലീസ്റ്റേഷൻ | |||
* കെ എസ് എഫ് ഇ | |||
* ഇറിഗേഷൻ ഓഫീസ് | |||
* ബാങ്കുകൾ | |||
* സ്കൂളുകൾ |