Jump to content
സഹായം

"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
ഇൻഡ്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. (1989-ൽ തന്നെ ഈ അവിസ്മരണീയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു). തെക്കേ ഇൻഡ്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം കോട്ടയത്തെ പഴയ സെമിനാരിയിൽ നിന്നും 1813-ലാണ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ൽ കോട്ടയത്ത് ശ്രീ.ബെഞ്ചമിൻ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ൽ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. എഴുത്തുകാരുടെയും, പ്രസാധകരുടെയും സഹകരണമേഖലയിലുള്ള ഏക പ്രസിദ്ധീകരണശാലയും 1945-ൽ കോട്ടയത്ത് സ്ഥാപിച്ച സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ്. പുസ്തകങ്ങളുടെയും, സമകാലിക പ്രസിദ്ധീകരണങ്ങളുടെയും, മാതൃപട്ടണമായ കോട്ടയമാണ് പ്രസിദ്ധീകരണ വ്യവസായത്തിന്റെ സംസ്ഥാനത്തെ കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എക്കോസിറ്റിയായി പരിവർത്തനപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത ആദ്യ പട്ടണവും കോട്ടയമാണ്. മുൻ പ്രസിഡന്റായിരുന്ന കെ.ആർ.നാരായണന്റെ ജന്മസ്ഥലവും കോട്ടയമാണ്. മൂന്നാർ, പീരുമേട്, തേക്കടി, ക്ഷേത്രനഗരമായ മധുര എന്നിവിടങ്ങളിലേക്കുള്ള യാത്ര ക്രമീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും, ശബരിമല, മാന്നാനം, വൈക്കം, ഏറ്റുമാനൂർ, ഏരുമേലി, മണർകാട് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളുടെ കവാടവും കൂടിയാണ് കോട്ടയം.

====== ശ്രദ്ധേയരായ വ്യക്തികൾ ======
=== ആരാധനാലയങ്ങൾ ===

===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ =====
* തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രം
* തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
* കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം
* നാഗമ്പടം മഹാദേവ ക്ഷേത്രം
* തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
* CSI കത്തിഡ്രൽ പള്ളി കോട്ടയം
* പുതുപ്പള്ളി പൌരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി പള്ളി
* സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് കോട്ടയം
* താഴത്തങ്ങാടി ജുമാ മസ്ജിദ്
* കുറ്റിക്കാട്ട് ശ്രീ ദേവി ക്ഷേത്രം, മൂലവട്ടം
* വേളൂർ പാറപ്പാടം ദേവീക്ഷത്രം
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
കോട്ടയം സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കുന്നു.ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

വരി 47: വരി 59:
* <nowiki>https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</nowiki>

* http://www.old.spb.kerala.gov.in/index.php/district-profile-kottayam.html

* [[നഗരത്തിലെ പ്രധാന ആരാധനാലയങ്ങൾ|https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82]]
* <nowiki>https://kottayam.nic.in/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%86-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/</nowiki>

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2600229" എന്ന താളിൽനിന്ന് ശേഖരിച്ചത്