Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 211: വരി 211:

കുട്ടികൾക്ക് സ്വന്തം കഥകൾ സൃഷ്ടിക്കാനും അവ അനിമേഷൻ ആക്കി മാറ്റാനുമുള്ള അവസരങ്ങൾ നൽകുക എന്നുള്ളതായിരുന്നു ഇതിൻറെ ഉദ്ദേശം. ഇതിൻറെ ഭാഗമായി ഓരോ വിദ്യാർത്ഥിയും ചെറിയൊരു സ്റ്റോറി സ്റ്റോറി ബോർഡ് തയ്യാറാക്കുക .സ്റ്റോറി തയ്യാറാക്കിയതിനു ശേഷം ജിമ്പ്  ഉപയോഗിച്ച ആ സ്റ്റോറിയെ ഒരു ഇമേജ് രൂപത്തിലേക്ക് മാറ്റിയതിനു ശേഷം ടു പി ട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് അനിമേഷനിലേക്ക് ക്രിയേറ്റ് ചെയ്യുക .

2024 27 ബാച്ച് കുട്ടികൾക്കാണ് ആനിമേഷൻ സ്റ്റോറി ചലഞ്ച് എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. 20 കുട്ടികളും ഈ പ്രോഗ്രാമിൽ പങ്കെടുക്കുകയും കാർത്തികൃഷ്ണ ഒന്നാം സ്ഥാനം കരസ്ഥമാക്കി

'''സ്റ്റോപ്പ് മോഷൻ അനിമേഷൻ'''
'''സ്റ്റോപ്പ് മോഷൻ അനിമേഷൻ'''

ലളിതമായിട്ടുള്ള ചിത്രങ്ങൾ വരച്ചതിനു ശേഷം അതിന് motion നൽകുക എന്നുള്ളതാണ് ഈ സ്റ്റോപ്പ് മോഷൻ ആനിമേഷനിലൂടെ ഉദ്ദേശിക്കുന്നത്.

സ്റ്റോക്ക് മോഷൻ അനിമേഷൻ വിജയായത് വിഷ്ണുരാജ് ആണ്.

വരി 222: വരി 227:

[[പ്രമാണം:38098-November.png|ലഘുചിത്രം|poster]]കേരളപ്പിറവി ദിനാഘോഷത്തിന് ഭാഗമായി ഭരണഭാഷ മാതൃഭാഷ എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. കേരളത്തിൻറെ പ്രകൃതി ഭംഗി വരച്ചു ചേർക്കുന്ന പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇൻഡസ്ട്രേപ്പ്, ജിമ്പ് എന്നെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ പോസ്റ്റ് മത്സരങ്ങൾ നടത്തിയത്.

പോസ്റ്റർ രചന മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അഞ്ജന ആണ്.
emailconfirmed
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599346" എന്ന താളിൽനിന്ന് ശേഖരിച്ചത്