"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:30, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→അനിമേഷൻ ഡേ (october 28)
വരി 205: | വരി 205: | ||
</gallery> | </gallery> | ||
== | == WORLD ANIMATION DAY (october 28) == | ||
ലോക അനിമേഷൻ വിനാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. | |||
'''അനിമേഷൻ സ്റ്റോറി ബോർഡ് ചലഞ്ച്''' | |||
കുട്ടികൾക്ക് സ്വന്തം കഥകൾ സൃഷ്ടിക്കാനും അവ അനിമേഷൻ ആക്കി മാറ്റാനുമുള്ള അവസരങ്ങൾ നൽകുക എന്നുള്ളതായിരുന്നു ഇതിൻറെ ഉദ്ദേശം. ഇതിൻറെ ഭാഗമായി ഓരോ വിദ്യാർത്ഥിയും ചെറിയൊരു സ്റ്റോറി സ്റ്റോറി ബോർഡ് തയ്യാറാക്കുക .സ്റ്റോറി തയ്യാറാക്കിയതിനു ശേഷം ജിമ്പ് ഉപയോഗിച്ച ആ സ്റ്റോറിയെ ഒരു ഇമേജ് രൂപത്തിലേക്ക് മാറ്റിയതിനു ശേഷം ടു പി ട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് അനിമേഷനിലേക്ക് ക്രിയേറ്റ് ചെയ്യുക . | |||
'''സ്റ്റോപ്പ് മോഷൻ അനിമേഷൻ''' | |||
ലളിതമായിട്ടുള്ള ചിത്രങ്ങൾ വരച്ചതിനു ശേഷം അതിന് motion നൽകുക എന്നുള്ളതാണ് ഈ സ്റ്റോപ്പ് മോഷൻ ആനിമേഷനിലൂടെ ഉദ്ദേശിക്കുന്നത്. | |||
== കേരളപ്പിറവി ദിനാഘോഷം == | == കേരളപ്പിറവി ദിനാഘോഷം == | ||
വരി 211: | വരി 221: | ||
[[പ്രമാണം:38098-November.png|ലഘുചിത്രം|poster]] | [[പ്രമാണം:38098-November.png|ലഘുചിത്രം|poster]]കേരളപ്പിറവി ദിനാഘോഷത്തിന് ഭാഗമായി ഭരണഭാഷ മാതൃഭാഷ എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. കേരളത്തിൻറെ പ്രകൃതി ഭംഗി വരച്ചു ചേർക്കുന്ന പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇൻഡസ്ട്രേപ്പ്, ജിമ്പ് എന്നെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ പോസ്റ്റ് മത്സരങ്ങൾ നടത്തിയത്. |