"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17 (മൂലരൂപം കാണുക)
14:49, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
* ഡ്രൈ ഡേ | * ഡ്രൈ ഡേ | ||
[[പ്രമാണം:18660clean.jpg|ചട്ടരഹിതം|ഇടത്ത്]] | [[പ്രമാണം:18660clean.jpg|ചട്ടരഹിതം|ഇടത്ത്]] | ||
[[പ്രമാണം:18660clean1.jpg|ചട്ടരഹിതം|വലത്ത്]] | |||
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നു. പ്ലാസ്റ്റിക് രഹിത വിദ്യാലയം, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നീ ആശയത്തിലൂന്നി നടത്തുന്ന ക്ലീനിംഗ് പരിപാടികളില്‍ രക്ഷിതാക്കളുടെയും പൂര്‍വ്വ അധ്യാപകരുടെയും പങ്കാളിത്തം കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. | ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നു. പ്ലാസ്റ്റിക് രഹിത വിദ്യാലയം, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നീ ആശയത്തിലൂന്നി നടത്തുന്ന ക്ലീനിംഗ് പരിപാടികളില്‍ രക്ഷിതാക്കളുടെയും പൂര്‍വ്വ അധ്യാപകരുടെയും പങ്കാളിത്തം കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. | ||
* പി.ടി.എ, സി.പി.ടി.എ യോഗങ്ങള്‍ | * പി.ടി.എ, സി.പി.ടി.എ യോഗങ്ങള്‍ | ||
വരി 39: | വരി 38: | ||
* സ്വാതന്ത്ര്യ ദിനാഘോഷം | * സ്വാതന്ത്ര്യ ദിനാഘോഷം | ||
[[പ്രമാണം:18660inde.jpg|ചട്ടരഹിതം|വലത്ത്]] | [[പ്രമാണം:18660inde.jpg|ചട്ടരഹിതം|വലത്ത്]] | ||
[[പ്രമാണം:18660inde1.jpg|ചട്ടരഹിതം|ഇടത്ത്]] | |||
ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ശ്രി. പി.കെ ഉമ്മര്‍ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍, പി.കെ ഉമ്മര്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഷാന ഷെറിന്‍ സി എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കിടയില്‍ ദേശിയ പതാക നിര്‍മ്മാണം, ക്ലാസ് അലങ്കാരം എന്നിവ നടന്നു. ക്ലാസ് അടിസ്ഥാനത്തില്‍ ദേശഭക്തിഗാന മത്സരവും പബ്ലിക് ടീം ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. | ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ശ്രി. പി.കെ ഉമ്മര്‍ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍, പി.കെ ഉമ്മര്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഷാന ഷെറിന്‍ സി എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കിടയില്‍ ദേശിയ പതാക നിര്‍മ്മാണം, ക്ലാസ് അലങ്കാരം എന്നിവ നടന്നു. ക്ലാസ് അടിസ്ഥാനത്തില്‍ ദേശഭക്തിഗാന മത്സരവും പബ്ലിക് ടീം ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. | ||
* മാധ്യമം വെളിച്ചം | * മാധ്യമം വെളിച്ചം |