Jump to content
സഹായം

"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

തലേദിവസം വെഞ്ചിരിപ്പിനുവേണ്ടി  സ്ക്കൂളും പരിസരവും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയിരുന്നു. അന്നേ ദിവസം രാവിലെ മാനേജർ അച്ചനും സഹായക അച്ചന്മാരും ചേർന്ന് പ്രാർത്ഥന നടത്തകയും , എല്ലാ ക്ലസ് മുറികളും  സ്ക്കൂൾ പരിസരവും ആനാം വെള്ളം തളിച്ച് വെഞ്ചിരിക്കുകയും ചെയ്തു.

ജൂൺ19- വായനാദിനം
അന്നേ ദിവസം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ 10:30 ആരംഭിച്ചു. പരിപാടികൾക്ക് ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം തന്നെ ആ ചടങ്ങിൽ വിദ്യാരംഗംകലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയുമായ കുമാരി ശ്രേയ എസ് അജിത്ത് നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മലയാള അധ്യാപികയായ നിമ്മി ടി എസ് ചടങ്ങിന് നന്ദി അർപ്പിച്ചു.
യോഗ ദിനം- ജൂൺ 21
ഞങ്ങളുടെ സ്ക്കൂളിൽ യോഗ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 10.30ന് ആരംഭിച്ച ചടങ്ങിന് ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറഞ്ഞു. പ്രശസ്ത യോഗ ട്രെയിനറായ ശ്രീമതി ജയശ്രീ സോമരാജൻ യോഗ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. യോഗ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും ട്രെയിനർ കുട്ടികൾക്ക് നൽകി. അതിനുശേഷം മനോഹരമായ യോഗ ഡാൻസും വിദ്യാർത്ഥിനികൾ നടത്തി. അധ്യാപികയായ ബിന്റ ആന്റണി ചടങ്ങിന് നന്ദി പറ‍ഞ്ഞു.

'''<u>ലഹരി വിരുദ്ധ ദിനം(ജൂൺ 26)</u>'''
'''<u>ലഹരി വിരുദ്ധ ദിനം(ജൂൺ 26)</u>'''
[[പ്രമാണം:26064_antidrug1.jpg|വലത്ത്‌|ചട്ടരഹിതം|221x221ബിന്ദു]]
[[പ്രമാണം:26064_antidrug1.jpg|വലത്ത്‌|ചട്ടരഹിതം|221x221ബിന്ദു]]
2024-25 വർഷത്തെ സ്കൂൾ തല ജാഗ്രതാ സമിതി ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി ജാഗ്രത കൂട്ടം രൂപീകരിച്ചു. Fourth wave Foundation Org നടത്തുന്ന Project VENDA യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തിനെക്കുറിച്ച് രാജഗിരി കോളേജിലെ BSW വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. എളമക്കര സ്റ്റേഷനിലെ CI ഹരികൃഷ്ണൻ സാർ PTA അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

കേരളപ്പിറവി- നവംമ്പർ 1
കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 68ാം കേരളപ്പിറവി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.
അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. പ്രധാനധ്യാപിക എല്ലാവർക്കും കേരളപ്പിറവിയുടെ ആശംസകൾ നേർന്നു.വിദ്യാർത്ഥി പ്രതിനിധി 8e യിലെ ആമിന റെയ്ഹാൻ പി.ആർ കേരളപ്പിറവി സന്ദേശം നൽകി. ദേവനന്ദ ആൻ‍‍ഡ് ടീമിന്റെ നേതൃത്ത്വത്തിൽ വടക്കൻ മലബാറിൽ പ്രചാരത്തിലുള്ള നാടൻ പാട്ട് അവതരിപ്പിച്ചു. കേരളക്വിസ് നടത്തി അതിൽ 8d യിലെ ആശ്ന ഫാത്തിമ സി.എസ് ആർദ്രാ പ്രദീപ്, 10a യിലെ മുസ്ബിറ ജെ ആൻമരിയ ജോർജ്, 9b യിലെ അ‍ഞ്ജന ഷൈജു ഫാത്തിമ നൗറീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനെ കരസ്ഥമാക്കി.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598776" എന്ന താളിൽനിന്ന് ശേഖരിച്ചത്