"പുളിഞ്ഞോളി എസ് ബി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുളിഞ്ഞോളി എസ് ബി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→പുളിഞ്ഞോളി , പഴങ്കാവ്
വരി 1: | വരി 1: | ||
[[പ്രമാണം:Turf .jpg|പകരം=ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവിടെ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഫുട്ബോൾ മത്സരങ്ങളും പരിശീലനങ്ങളുമാണ് പ്രധാനമായും ഇവിടെ നടന്നുവരുന്നത്. നമ്മുടെ സ്കൂളിലെ കായിക മേളകൾക്കും ഇവിടം വേദിയാവാറുണ്ട്.|ലഘുചിത്രം|'''പഴങ്കാവ് ടർഫ്''' ]] | |||
== '''പുളിഞ്ഞോളി , പഴങ്കാവ്''' == | == '''പുളിഞ്ഞോളി , പഴങ്കാവ്''' == | ||
വടകര മുനിസിപ്പാലിറ്റിയിൽ പഴങ്കാവ് പ്രദേശത്തിൽ ശതാബ്ദത്തിലേറെയായി തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുളിഞ്ഞോളി എസ് ബി സ്കൂൾ. | |||
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷൻ ഒരു നാടിനെ തന്നെ അപകടങ്ങളിൽ നിന്നും സംരക്ഷിച്ചു പ്രവർത്തിച്ചു വരുന്നു. | |||
=== '''<u>കൈരളി ഗ്രന്ഥാലയം</u>''' === | |||
ഒരു നാടിനു തന്നെ അക്ഷരവെളിച്ചമായി നിരവധി തലമുറകൾക്ക് വായനയുടെ മാധുര്യം നൽകിക്കൊണ്ട് നിരവധിയായ പ്രശസ്ത വ്യക്തിത്വങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഗ്രന്ഥാലയമാണ് കൈരളി ഗ്രന്ഥാലയം. | |||
പതിനായിരത്തിൽപരം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ,കവിതകൾ,നോവലുകൾ,ചെറുകഥകൾ,ലേഖനങ്ങൾ,റഫറൻസ് പുസ്തകങ്ങൾ,ആത്മകഥകൾ,ജീവചരിത്രങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാഹിത്യത്തിന്റെ വൈവിധ്യ ലോകം ഇവിടെ കാണാൻ സാധിക്കും. | |||
==== '''IMPORTANT SPOT NEAR BY SCHOOL''' ==== | ==== '''IMPORTANT SPOT NEAR BY SCHOOL''' ==== |