Jump to content
സഹായം

"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

=== മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ===
=== മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ===
പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൂക്കുതല. ചരിത്രകാരനും സഞ്ചാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ചിത്രൻ നമ്പൂതിരിപ്പാടാണ് 1947ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1957ൽ കേവലം ഒരുരൂപ പ്രതിഫലം വാങ്ങി അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.

== .ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
സ്ഥാനം: കിഴക്കു രേഖാംശം മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ  

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2594381" എന്ന താളിൽനിന്ന് ശേഖരിച്ചത്