Jump to content
സഹായം

"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==കുന്നത്തൂർ==
== കുന്നത്തൂർ ==
 
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്നത്തൂർ . കൊട്ടാരക്കരയിൽ നിന്നും ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു കുന്നുകളാൽ സമൃദ്ധമായിരുന്ന പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് കുന്നത്തൂർ എന്ന പേരു വന്നത്.[ഈ പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു.രാജഭരണ കാലത്ത് കുന്നത്തൂർ ഉൾപ്പെട്ട പ്രദേശം കായംകുളം രാജാവിന്റെ പരിധിയിലായിരുന്നു. കല്ലടയാറ് അതിരിട്ട കുന്നത്തൂരിന്റെ കിഴക്കതിർത്തിയിൽ കോട്ടയുടെ പഴകിതുടങ്ങിയ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കൊക്കാം കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ഈ പ്രദേശം തിരുവിതാംകൂർ രാജാവിനധീനപ്പെട്ടതായിരുന്നു.ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. വിശാലമായ താഴ് വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്.<br />

വരി 22: വരി 21:
[[പ്രമാണം:39047-Ayurveda hospital.png | thumb | മണപ്പള്ളഴികത്ത് ഗവ ആയുർവ്വേദ ആശുപത്രി]]
[[പ്രമാണം:39047-Ayurveda hospital.png | thumb | മണപ്പള്ളഴികത്ത് ഗവ ആയുർവ്വേദ ആശുപത്രി]]
കുന്നത്തൂർ  എന്ന ഗ്രാമ പഞ്ചായത്തിൻ്റെ സ്വകാര്യ അഹങ്കാരമാണ് സത്യത്തിൽ മണപ്പള്ളഴികത്ത് ഗവ ആയുർവ്വേദ ആശുപത്രി : മണപ്പള്ളഴികത്ത് കുടുംബം ഈ നാടിൻ്റെ ഉന്നമനത്തിനായി നൽകിയ 2 ഏക്കറിലധികം സ്ഥലവും വീടും..വർഷങ്ങളായി കിടത്തി ചികിത്സയുള്ള ആശുപത്രി.. പ്രഗൽഭരായ എത്ര ഭിഷഗ്വരൻമാർ ജോലി ചെയ്ത ഇടം'. ഇന്ന് പേ വാർഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ' എല്ലാ വിധ ആയുർവ്വേദ ചികിത്സകളും. 4 ഡോക്ടർമാരുടെ സേവനം. ആധുനിക ലാബ്.കല്ലടയാറിൻ്റെ തീരത്തോട് ചേർന്ന കിടപ്പ്.... ആശുപത്രിക്ക് പുറകുവശം ആറ്റരികിൽ കാടായി കിടന്ന സ്ഥലം കഴിഞ്ഞ ദിവസം തെളിച്ചെടുത്തു. ഒരു ഔഷധത്തോട്ടവും ഉദ്യാനവും , നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കാൻ ശ്രമിക്കുന്നു

== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> ==
=== <big>'''ഇ.വി. കൃഷ്ണപിള്ള.'''</big> ===
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു '''ഇ.വി. കൃഷ്ണപിള്ള'''.
കൊല്ലം ജില്ലയിൽ ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിന് കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ‍ 14 ന്‌ ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള. അമ്മ ഇഞ്ചക്കാട്ട് പുത്തൻ‍വീട്ടിൽ കല്യാണിയമ്മ.പെരിങ്ങനാട്‌, വടക്കടത്തുകാവ്‌, തുമ്പമൺ, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ്‌ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്‌, തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ.-യും ജയിച്ചതോടെ ഗവൺമന്റ്‌ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.1921-ൽ അസി. തഹസീൽദാരായി നിയമിതനായി. 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു. 1923-ൽ ബി.എൽ. ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി. 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന ''മലയാളിയുടെ'' പത്രാധിപത്യം ഏറ്റെടുത്തു. 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. 1931-ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും, 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.
മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു. കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്‌.പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ), ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ), മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ. പത്മനാഭൻ നായർ, കെ. കൃഷ്ണൻ നായർ, കെ. ശങ്കരൻ നായർ, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കൾ.1938 മാർച്ച്‌ 30-ന് 44-ആം വയസ്സിൽ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു.
== കൃതികൾ ==
=== നോവൽ ===
* ബാഷ്പവർഷം
* ആരുടെ കൈ
* തോരാത്ത കണ്ണുനീർ
=== ചെറുകഥ ===
* കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം
* എന്റെ ഗന്ധർവസ്നേഹിതൻ
=== ആത്മകഥ ===
* ജീവിത സ്മരണകൾ.
=== നാടകം, സാഹിത്യപ്രബന്ധങ്ങൾ ===
* സീതാലക്ഷ്മി - ആദ്യത്തെ ചരിത്ര നാടകം 1932
* രാജാ കേശവദാസൻ, 1928
* കുറുപ്പിന്റെ ഡെയ്‌ലി
* വിവാഹക്കമ്മട്ടം
* ഇരവിക്കുട്ടിപിള്ള, 1933
* രാമരാജാഭിഷേകം, 1932
* ബി. എ മായാവി
* പെണ്ണരശുനാട്‌
* പ്രണയക്കമ്മീഷൻ
* കള്ളപ്രമാണം
* തിലോത്തമ
* വിസ്മൃതി
* മായാമനുഷ്യൻ.
* കവിതക്കേസ്
=== ഹാസ്യകൃതികൾ ===
* എം.എൽ.സി. കഥകൾ
* അണ്ടിക്കോയ
* പോലീസ്‌ രാമായണം
* ഇ.വി. കഥകൾ
* ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങൾ), 1935
* രസികൻ തൂലികാചിത്രങ്ങൾ.
=== ബാലസാഹിത്യകൃതികൾ ===
* ഗുരുസമക്ഷം
* ഭാസ്കരൻ
* ബാലലീല
* ഗുണപാഠങ്ങൾ
* ശുഭചര്യ
* സുഖജീവിതം
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593954" എന്ന താളിൽനിന്ന് ശേഖരിച്ചത്