Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
     വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്.ഐ.സി, സ്കൂൾ സൈക്കോമെട്രിക് കൗൺസിലർ ഇൻ ചാർജ്  അനിഷ ജോർജ്, ബിആർസി പ്രതിനിധി ലിൻസി, കൗൺസിലർ അനിത മോൾ എന്നിവർ സന്നിഹിതരായിരുന്നു.SSK-LEAPന്റെ  ഭാഗമായി സംഘടിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ  25 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശീലങ്ങളെക്കുറിച്ച് മാർഗ്ഗനിർദേശം നൽകാനും ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ച്  അവബോധം നൽകാനും  ഇന്നത്തെ കൗൺസിലിംഗ് സെഷനിലൂടെ സാധിച്ചു. ഒരു കുട്ടിയുടെ ഗ്രേഡ്കളോ താല്പര്യമോ മാത്രമല്ല മറിച്ച് വ്യക്തിത്വം താല്പര്യം മറ്റ് പ്രധാന ഘടകങ്ങൾ എന്നിവയെല്ലാം പരിഗണിക്കുന്നതിനാൽ ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വിശകലനം ഇതിലൂടെ സാധ്യമാക്കാനായി.<br>

== '''താമരശ്ശേരി സബ് ജില്ല കലോത്സവം''' ==
== '''താമരശ്ശേരി സബ് ജില്ല കലോത്സവം''' ==
   താമരശ്ശേരി സബ് ജില്ല കലോത്സവം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടന്ന പൊതുസമ്മേളനത്തോടെ ആരംഭിച്ചു.
   താമരശ്ശേരി സബ് ജില്ല കലോത്സവം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടന്ന പൊതുസമ്മേളനത്തോടെ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വി.ആർ.സുധീഷ് സബ്ജില്ലാ കലാമേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് റിപ്പോർട്ട് അവതരണം നടത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വി.ആർ.സുധീഷ് സബ്ജില്ലാ കലാമേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് റിപ്പോർട്ട് അവതരണം നടത്തി.
  മാനേജ്മെന്റ്  പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലാലയുടെ അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ഏവരെയും അറിയിച്ചു. സ്കൂൾ പ്രിൻസിപ്പലും സ്വാഗത സംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ.മുനീർ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രണ്ടു ദിനങ്ങളായി നടക്കുന്ന മേളയിൽ 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
  മാനേജ്മെന്റ്  പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.
കലാലയുടെ അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ഏവരെയും അറിയിച്ചു.
സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ.മുനീർ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
രണ്ടു ദിനങ്ങളായി നടക്കുന്ന മേളയിൽ 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
<gallery>
<gallery>
പ്രമാണം:47026 Tmsry SubJilla Kalolsavam 2024 Oct 29,301.jpg|സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
പ്രമാണം:47026 Tmsry SubJilla Kalolsavam 2024 Oct 29,301.jpg|സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2592051" എന്ന താളിൽനിന്ന് ശേഖരിച്ചത്