"അമൃത വി.എച്ച്.എസ്.എസ്.കോന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത വി.എച്ച്.എസ്.എസ്.കോന്നി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:33, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<big><u>കോന്നി</u></big>''' | '''<big><u>കോന്നി</u></big>''' | ||
'''കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.ആനക്കൂടിന്റെ നാടു എന്നും അറിയപെടുന്നു. കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് റിസർവ് ആണ് കോന്നി.ഏകദേശം 331.66 സ്ക്വയർ കി മീ വിസ്തൃതിയിൽ വനം സ്ഥിതി ചെയ്യുന്നു. ഇതു പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ്.''' | '''കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.ആനക്കൂടിന്റെ നാടു എന്നും അറിയപെടുന്നു. കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് റിസർവ് ആണ് കോന്നി.ഏകദേശം 331.66 സ്ക്വയർ കി മീ വിസ്തൃതിയിൽ വനം സ്ഥിതി ചെയ്യുന്നു. ഇതു പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ്.''' | ||
'''ചിത്രങ്ങൾ''' | |||
'''<big>ഗതാഗത മാർഗ്ഗങ്ങൾ</big>''' | '''<big>ഗതാഗത മാർഗ്ഗങ്ങൾ</big>''' |