Jump to content
സഹായം

"ജി.എൽ.പി. സ്ക്കൂൾ ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ചാലിയം ==
== ചാലിയം ==
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം .
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം .
== ഭൂമിശാസ്‌ത്രം ==
വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588142" എന്ന താളിൽനിന്ന് ശേഖരിച്ചത്