Jump to content
സഹായം

"ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
   <big>എന്റെ നാട്</big>  
   <big>എന്റെനാട്</big>  
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിററക്കോട്''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ  വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''ചാത്തന്റെ ഊർ '''ചാത്തന്നൂർ ആയി പറയപ്പെടുന്നു.

വരി 8: വരി 8:

അഞ്ചുമൂർത്തി ക്ഷേത്രം.
അഞ്ചുമൂർത്തി ക്ഷേത്രം.
കക്കാട്ട് മന
ട്ടുമന
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2587238" എന്ന താളിൽനിന്ന് ശേഖരിച്ചത്