"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂത്താളി വി.എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:58, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→ആരാധനാലയങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''കൂത്താളി''' = | = '''കൂത്താളി''' = | ||
[[പ്രമാണം:IMG-20241101-WA0011.jpg|പകരം=കൂത്താളി|നടുവിൽ|ലഘുചിത്രം|'''കൂത്താളി''']] | |||
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് '''കൂത്താളി.''' | കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് '''കൂത്താളി.''' | ||
വരി 16: | വരി 17: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:65783e0db1d17_1_aratt.jpg|പകരം=കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം|ലഘുചിത്രം|കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം]] | |||
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര - കുറ്റിയാടി റോഡിൽ കൂത്താളിയിലാണ് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്മോത്തപ്പൻ എന്നറിയപ്പെടുന്ന ഭഗവാൻ വിഷ്ണുവാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മലബാറിലെ പുരാതന കുറുമ്പ്രനാട്ടിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രം. കിഴക്കോട്ടാണ് കമ്മോത്തപ്പൻ്റെ ദർശനം. ശിവൻ, ഭഗവതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. | കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര - കുറ്റിയാടി റോഡിൽ കൂത്താളിയിലാണ് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്മോത്തപ്പൻ എന്നറിയപ്പെടുന്ന ഭഗവാൻ വിഷ്ണുവാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മലബാറിലെ പുരാതന കുറുമ്പ്രനാട്ടിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രം. കിഴക്കോട്ടാണ് കമ്മോത്തപ്പൻ്റെ ദർശനം. ശിവൻ, ഭഗവതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* കൂത്താളി വി.എച്ച്. എസ്സ്.എസ്സ് | * കൂത്താളി വി.എച്ച്. എസ്സ്.എസ്സ് | ||
* കൂത്താളി എ യൂ പി എസ് | * കൂത്താളി എ യൂ പി എസ് | ||
== പൊതു സ്ഥാപനങ്ങൾ == | |||
* '''പോസ്റ്റ് ഓഫീസ്''' | |||
* ആരോഗ്യ കേന്ദ്രം | |||
* കൂത്താളി വില്ലേജ് ഓഫീസ് |