"ഐ ഒ എൽ പി എസ് എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ ഒ എൽ പി എസ് എടവണ്ണ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:02, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
=== '''<u>ഭൂമിശാസ്ത്രം</u>''' === | === '''<u>ഭൂമിശാസ്ത്രം</u>''' === | ||
[[പ്രമാണം:Seethi Haji Stadium.jpg|thumb|seethi haji stadium]] | |||
[[പ്രമാണം:18513 shstadium.jpg|thumb|സീതിഹാജി സ്റ്റേഡിയം. ]] | [[പ്രമാണം:18513 shstadium.jpg|thumb|സീതിഹാജി സ്റ്റേഡിയം. ]] | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് എടവണ്ണ. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ.[1] അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു. | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് എടവണ്ണ. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ.[1] അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു. |