Jump to content
സഹായം

"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

== രക്ഷാകർത്തൃയോഗവും എസ് എസ് എൽ സി ഫുൾ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തി ==

വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ക്ലാസ്സ് പി ടി എ യും തുടർന്ന് ജനറൽ പി ടി എ യും നടത്തി. സ്കൂളിന്റെ പി ടി എ  പ്രസിഡന്റായി ഷിജി ആന്റണിയും വൈസ് പ്രസിഡന്റായി എൽസി ജോബിയും എം പി ടി എ പ്രസിഡന്റായി ഷംനയും തിരഞ്ഞെടുക്കപ്പെട്ടു.  മീറ്റിങ്ങിനോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസും എസ് എസ് എൽ സി വിദ്യാർഥികൾക്കായി മോട്ടിവേഷൻ സെമിനാറും സംഘടിപ്പിച്ചു. ലീഡർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാദർ സായി പാറൻകുളങ്ങരയും ഡിസിഎൽ മേഖലാ ഡയറക്ടർ സന്ദീപ് സാറുമാണ് ക്ലാസുകൾ നയിച്ചത്. തുടർന്ന് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 36 വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ്  വിജയികളെയും  മെമെന്റോ  നൽകിയ ആദരിച്ചു. ചടങ്ങിൽ  സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ് ഐ സി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സ്മിത കെ എന്നിവർ സന്നിഹിതരായിരുന്നു.

==== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു''' ====
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി  നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ ജാഗ്രത സമിതി കൺവീനർ സിസ്റ്റർ നവീന എസ് ഐ സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പിന്നീട് കോടഞ്ചേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ശിഹാബ് സാർ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. കോടഞ്ചേരിയിലെ സീനിയർ പോലീസ് ഓഫീസർ പത്മനാഭൻ സാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ലാസിനു ശേഷം  ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജ്യോതി മോൾ  ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു പി, എൽ പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘനൃത്തം, ലഹരി വിരുദ്ധ ഗാനം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട്  വിദ്യാർത്ഥികൾ  സ്കൂളിന് ചുറ്റും റാലി നടത്തിക്കൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:ലഹരി വിരുദ്ധ ദിനാചരണം6.jpeg|ലഹരി വിരുദ്ധ പ്രതിജ്ഞ

വരി 23: വരി 26:
47026 St GeorgeHSS velamcode Drug Day guest.jpg|ലഹരി വിരുദ്ധ ദിനാചരണം സന്ദേശം-ശിഹാബ് സാർ

പ്രമാണം:ലഹരി വിരുദ്ധ ദിനാചരണം1.jpeg|ലഹരി വിരുദ്ധ ഗാനം-എൽ.പി.വിഭാഗം

പ്രമാണം:ലഹരി വിരുദ്ധ ദിനാചരണം3.jpeg|ഫ്ലാഷ് മോബ്- യൂ.പി വിഭാഗം
പ്രമാണം:47026 STGHSS Velamcode 2024 Drugs day.jpg|ഫ്ലാഷ് മോബ്- യൂ.പി വിഭാഗം
|സ്കിറ്റ് - ഹൈസ്ക്കൂൾ വിഭാഗം
|സ്കിറ്റ് - ഹൈസ്ക്കൂൾ വിഭാഗം
|സംഘനൃത്തം -ഹൈസ്ക്കൂൾ വിഭാഗം
|സംഘനൃത്തം -ഹൈസ്ക്കൂൾ വിഭാഗം
</gallery>

</gallery>

==== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു ====
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി  നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ ജാഗ്രത സമിതി കൺവീനർ സിസ്റ്റർ നവീന എസ് ഐ സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പിന്നീട് കോടഞ്ചേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ശിഹാബ് സാർ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. കോടഞ്ചേരിയിലെ സീനിയർ പോലീസ് ഓഫീസർ പത്മനാഭൻ സാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ലാസിനു ശേഷം  ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജ്യോതി മോൾ  ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു പി, എൽ പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘനൃത്തം, ലഹരി വിരുദ്ധ ഗാനം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട്  വിദ്യാർത്ഥികൾ  സ്കൂളിന് ചുറ്റും റാലി നടത്തിക്കൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു.

===== മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി =====

352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2584053" എന്ന താളിൽനിന്ന് ശേഖരിച്ചത്