"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:26, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ→പൊതുവിവരങ്ങൾ
വരി 17: | വരി 17: | ||
== പൊതുവിവരങ്ങൾ == | == പൊതുവിവരങ്ങൾ == | ||
2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.<gallery> | 2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.<gallery> | ||
പ്രമാണം:44055 | പ്രമാണം:44055 Licy tr LK.jpg|ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1 | ||
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | ||
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | ||
പ്രമാണം:44055 suraja s raj lk.jpg|സുരജ എസ് രാജ് കൈറ്റ് മിസ്ട്രസ് 2 | |||
പ്രമാണം:44055-renju.png|രഞ്ചു എൽ,ലീഡർ | പ്രമാണം:44055-renju.png|രഞ്ചു എൽ,ലീഡർ | ||
പ്രമാണം:44055-keerthana.png|കീർത്തന കൃഷ്ണൻ,ഡപ്യൂട്ടി ലീഡർ | പ്രമാണം:44055-keerthana.png|കീർത്തന കൃഷ്ണൻ,ഡപ്യൂട്ടി ലീഡർ |