"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:03, 21 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ→പ്രിലിമിനറി ക്യാമ്പ് (29/07/2024)
വരി 109: | വരി 109: | ||
പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. '''മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ''' തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിരുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് '''2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു'''. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല '''എം ടി സി ശ്രീ മോഹൻ കുമാർ''' സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ '''മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ''' എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്. | പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. '''മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ''' തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിരുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് '''2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു'''. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല '''എം ടി സി ശ്രീ മോഹൻ കുമാർ''' സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ '''മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ''' എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്. | ||
https://youtu.be/wqZ9eRz29g4?si=oR0kDRmINeZC1bYJ | |||
{| class="wikitable" | {| class="wikitable" | ||
| | | |