Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 49: വരി 49:
ജൂലൈ 13 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാതല മൽസരം അയ്യൻകോയിക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
ജൂലൈ 13 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാതല മൽസരം അയ്യൻകോയിക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.


=== സാഹിത്യ സെമിനാർ ===
=== ചാന്ദ്രദിനം ===
ജൂലൈ 17 ന് വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചിയും ഗവേഷണ താൽപര്യവും അവതരണ മികവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ സെമിനാർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിഷയം 'മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും.
 
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സയൻസ് ക്ലബിൻ്റെ
നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.പ്രസ്തുത
അസംബ്ലിയിൽ നീൽ ആംസ്ട്രോങ്ങിനെ
പരിചയപ്പെടുത്തുന്നതിനോടൊപ്പം ചാന്ദ്രദിന ഗാനം ,ചാന്ദ്രദിനത്തിൻ്റെ
പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പ് എന്നിവ അവതരിപ്പിച്ചു.
അന്നേദിവസം ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
ഒപ്പം ബുധനാഴ്ചകളിൽ നടത്തി വരുന്ന ആകാശവാണി പരിപാടിയിൽ
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കൂടി ഉൾപ്പെടുത്തി.
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579631" എന്ന താളിൽനിന്ന് ശേഖരിച്ചത്