"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
16:19, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 235: | വരി 235: | ||
പ്രമാണം:34046 kn3.resized.jpg | പ്രമാണം:34046 kn3.resized.jpg | ||
</gallery> | </gallery> | ||
== യൂണിറ്റ് ക്യാമ്പ് == | |||
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾ ക്യാമ്പ് 2024 ഒക്ടോബർ എട്ടാം തീയതി ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർ ആയ സജിത്ത് ടി ,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്സ്ട്രസായ മിനി വർഗീസ് എന്നിവരാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ കുട്ടികൾക്ക് ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടോൺസ് ഉപയോഗിച്ച് ആശംസ കാർഡ് ,പ്രമോ വീഡിയോ നിർമ്മാണം എന്നിവയും ,സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണവും പരിശീലിപ്പിച്ചു. തുടർന്ന് അതുമായി ബന്ധപ്പെട്ട നൽകിയിട്ടുള്ള അസൈൻമെന്റ് ഏറ്റവും നന്നായി പൂർത്തിയാക്കുന്ന കുട്ടികളിൽ നിന്നും എട്ടു കുട്ടികൾക്ക് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. .കൈറ്റിൽ നിന്ന് ലഭിച്ച ഫണ്ടിനോടൊപ്പം പി ടി എ യുടെയും സഹകരണത്തോടെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.യൂണിറ്റ് അംഗങ്ങളായ 40 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. |