Jump to content
സഹായം

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

പ്രദ‍ർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റ‍ർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച  വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു.

<big>'''<u>സ്വാതന്ത്ര ദിനം</u>'''</big>
[[പ്രമാണം:41031.free software1.jpg|ലഘുചിത്രം|സ്വതന്ത്രസോഫ്റ്റ് വെയർ പ്രചരണജാഥ]]
2023,ആഗസ്റ്റ്  15 — 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണാർത്ഥമാണ് ആഗസ്റ്റ് ''15''-ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം. രാവിലെ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ്  പി രശ്മീദേവി പതാക ഉയർത്തി . എൻ സി സി കേഡറ്റ്സ് ദേശഭക്തി ഗാനം ആലപിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ വീണാറാണി ,പി റ്റി എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നല്കി . ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ് വേയറിന്റെ പ്രചരണാർത്ഥം " സ്വതന്ത്ര സോഫ്റ്റ് വെയറുമായി മുന്നേറാം.......  വിവരസാങ്കേതിക വിദ്യയിൽ പഠനം എളുപ്പമാക്കാം" എന്ന മുദ്രാവാക്യം ഉയർത്തി ഒരു പ്രചരണ ജാഥ സംഘടിപ്പിച്ചു.
331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578128" എന്ന താളിൽനിന്ന് ശേഖരിച്ചത്