"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
16:39, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ→സ്കൂൾ പാർലമെന്റ് ഇലക്ഷൻ
വരി 224: | വരി 224: | ||
[[പ്രമാണം:E138098.jpeg|ലഘുചിത്രം]] | [[പ്രമാണം:E138098.jpeg|ലഘുചിത്രം]] | ||
5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു | 5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു | ||
== സമഗ്രമായി സമഗ്ര == | |||
സമഗ്ര ലേണിംഗ് ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. | |||
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ വിഭവ പോർട്ടൽ ആയ '''സമഗ്ര പ്ലസ്''' പരിഷ്കരിച്ചിരിക്കുകയാണ്. ക്ലാസിലെ മാറിയ പാഠപുസ്തകങ്ങൾക്ക് അനുസരിച്ച് നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി അധ്യാപകർക്ക് പുറമേ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് സമഗ്ര പ്ലസ് ഒരുക്കിയിട്ടുള്ളത്. | |||
സമഗ്ര പ്ലസ് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകൾ എടുത്തു. സമഗ്ര പ്ലസിലെ ഇന്റർഫേസ് പരിചയപ്പെടുത്തുകയും മധ്യഭാഗത്തു കാണുന്ന ദിനാചരണങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു | |||
സമഗ്ര പ്ലസിലെ അധിക സൗകര്യങ്ങളെ കുറിച്ചാണ് കുട്ടികൾ വിശദീകരിച്ചത്. | |||
'''പോഡ്കാസ്റ്റ്''' | |||
ഭാഷാ വിഷയങ്ങളുടെ ഓഡിയോ ഫയലുകൾ ഉൾപ്പെട്ട പോഡ് കാസ്റ്റ് റൂം പരിചയപ്പെടുത്തി. | |||
സമഗ്ര ഹോം പേജിലെ പോഡ്കാസ്റ്റ് എന്നിവയെ ക്ലിക്ക് ചെയ്ത് മീഡിയം സബ്ജറ്റ് ചാപ്റ്റർ സെലക്ട് ചെയ്ത് നൽകിയാൽ ആ പാഠഭാഗത്തിന്റെ ഓഡിയോ കേൾക്കാനാകും. | |||
'''ലേണിംഗ് റൂം''' | |||
കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനും സ്വയം പഠനത്തിനും പഠിച്ച പാഠഭാഗങ്ങളുടെ ഉറപ്പിക്കുന്നതിനും ക്ലാസ് മുറികളിൽ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട പഠനം ലഭ്യമാക്കുന്നതിനും വിധത്തിലാണ് ലേർണിംഗ് റൂം ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ലേണിംഗ് റൂം ഉപയോഗിക്കുന്നതിനായി സമഗ്രയുടെ ഹോം പേജിലെ ലേർണിംഗ് റൂം എന്ന ഓപ്ഷനെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾക്ക് മീഡിയം ക്ലാസ് സബ്ജറ്റ് ചാപ്റ്റർ എന്നിവ സെലക്ട് ചെയ്താൽ തുറന്നു വരുന്ന ജാലകത്തിൽ ലേർണിംഗ് മെറ്റീരിയൽസ് പഠന ആശയങ്ങൾ ലിസ്റ്റ് ചെയ്യുന്നതായിരിക്കും ഓരോ വീഡിയോയെ തുടർന്നും പഠിതാവിന് സ്വയം വിലയിരുത്തുന്നതിനും ഇൻട്രക്ടീവായ ചോദ്യങ്ങൾ അസിസ്റ്റന്റ് എന്ന ബട്ടണിൽ നിന്നും ലഭ്യമാണ് ന്യൂ ചാപ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തകം ഭാഗം കാണാനും സാധിക്കും |