Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262: വരി 262:
[[പ്രമാണം:37001-LK Digital Painting-GouriKrishna.png|ലഘുചിത്രം|197x197ബിന്ദു]]

2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം  ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി.

== നോട്ടീസ് ബോർഡിൽ വിജ്ഞാനത്തിന്റെ വിളക്ക് ==
ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ വിദ്യാർത്ഥികൾ വിവിധ പത്രങ്ങളിൽ നിന്നും ശേഖരിച്ച ഐടി, നിർമ്മിത ബുദ്ധി എന്നീ മേഖലകളിലെ വാർത്തകളും മറ്റു വിജ്ഞാനപ്രദമായ വാർത്തകളും പ്രദർശിപ്പിച്ചുകൊണ്ട് വിജ്ഞാനം പകർന്നു.
== വേൾഡ് വൈഡ് വെബ് വഴി ബഹിരാകാശം ==
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577167" എന്ന താളിൽനിന്ന് ശേഖരിച്ചത്